Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങൾ ഉള്ള സംസ്ഥാനം ഏത് ?

Aകേരളം

Bതമിഴ്നാട്

Cആന്ധ്രാപ്രദേശ്

Dഒറീസ്സ

Answer:

B. തമിഴ്നാട്

Read Explanation:

ഈ സംസ്ഥാനത്തെ മൂന്ന് പ്രധാന തുറമുഖങ്ങൾ ഇവയാണ് - എണ്ണൂർ തുറമുഖം, തൂത്തുക്കുടി തുറമുഖം, ചെന്നൈ തുറമുഖം.


Related Questions:

കാണ്ട്ല തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
ദീൻ ദയാൽ തുറമുഖം എന്നറിയപ്പെടുന്ന തുറമുഖം ഏതാണ് ?
"വാധ്‌വൻ തുറമുഖ പദ്ധതി" നിലവിൽ വരുന്ന സംസ്ഥാനം ഏത് ?
10 വർഷത്തേക്ക് ഇറാനിലെ ചബഹാർ തുറമുഖത്തിൻ്റെ നടത്തിപ്പ് ചുമതല ഏറ്റെടുത്ത രാജ്യം ഏത് ?
കൊച്ചി കപ്പൽ നിർമ്മാണ കേന്ദ്രം സ്ഥാപിക്കുവാൻ സഹായിച്ച രാജ്യം ?