Challenger App

No.1 PSC Learning App

1M+ Downloads
ടൈഗർ സ്റ്റേറ്റ് എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ് ?

Aമധ്യപ്രദേശ്

Bജാർഖണ്ഡ്

Cഛത്തീസ്ഗഡ്

Dഅസം

Answer:

A. മധ്യപ്രദേശ്

Read Explanation:

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടുവ വസിക്കുന്നത് മധ്യപ്രദേശിലാണ്.


Related Questions:

സാക്ഷരതാ ശതമാനം ഏറ്റവും കുറഞ്ഞ സംസ്ഥാനം ഏത്?
ഹിരാക്കുഡ് ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്?
ഗാന്ധിജി ജനിച്ച സംസ്ഥാനം
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള സംസ്ഥാനം ?
"ഇന്ത്യയുടെ തേയിലത്തോട്ടം" എന്ന പേരിലറിയപ്പെടുന്ന സംസ്ഥാനം: