Challenger App

No.1 PSC Learning App

1M+ Downloads
കെ.എൽ. 73 എന്ന രജിസ്ട്രേഷൻ കോഡ് ഏത് സബ് റീജിണൽ ട്രാൻസ്പോർട്ട് ഓഫീസിനാണ് ?

Aമാനന്തവാടി

Bകൊടുവള്ളി

Cസുൽത്താൻ ബത്തേരി

Dകൊയിലാണ്ടി

Answer:

C. സുൽത്താൻ ബത്തേരി


Related Questions:

എം. എസ്. എം. എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്
2011-ൽ മോട്ടോർ സൈക്കിൾ അപകടങ്ങളിൽ പ്രധാന മരണകാരണമായതെന്ത് ?
പുതിയതായി വാങ്ങുന്ന സ്വകാര്യ വാഹനത്തിന്റെ ഒറ്റത്തവണ നികുതി എത്ര വർഷത്തേക്കാണ്?
ഒരു വാഹനത്തിൽ നിർബന്ധമായും പ്രദർശിപ്പിക്കേണ്ടത് :
വാഹനങ്ങൾക്ക് സുഗമമായി കടന്നു പോകുന്നതിനാവശ്യമായ വീതി ഇല്ലാത്ത കുത്തനെയുള്ള റോഡുകളിലും മലപ്രദേശത്തുള്ള റോഡുകളിലും ഏതു വാഹനത്തിനു മുൻഗണന നൽകണം ?