Challenger App

No.1 PSC Learning App

1M+ Downloads
റഷ്യയുടെ സഹകരണത്തോടെ ഇന്ത്യ വികസിപ്പിച്ച സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ ഏതാണ് ?

Aവ്യഥി

Bഅഗ്നി

Cതൃശൂൽ

Dബ്രഹ്മോസ്

Answer:

D. ബ്രഹ്മോസ്

Read Explanation:

ബ്രഹ്മോസ് എന്ന പേര് വന്നത് ഇന്ത്യയിലെ ബ്രഹ്മപുത്ര നദിയുടെയും റഷ്യയിലെ മോസ്‌ക്വ നദിയുടെയും പേരുകൾ ചേർത്താണ്


Related Questions:

ടെലിഫോൺ ലൈനുകളോ മൊബൈൽ കണക്ടിവിറ്റിയോ ഇല്ലാത്ത വിദൂര പ്രദേശങ്ങളിൽ ഇന്റർനെറ്റ് കണക്ഷൻ സാധ്യമാക്കാൻ നടത്തിയ പരീക്ഷണം ഏത് പേരിൽ അറിയപ്പെടുന്നു ?
ഇൻഡ്യ ബെയ്സ്ഡ് ന്യൂട്രിനോ ഒബ്സർവേറ്ററി (INO) യുടെ നിർമ്മാണം പുരോഗമിക്കുന്നത് എവിടെയാണ്?

താഴെ തന്നിരിക്കുന്നവയിൽ ശരിയായവ തെരഞ്ഞെടുക്കുക :

  1. ഒരു ഉപഗ്രഹാധിഷ്ഠിത മാപ്പിങ് ടൂൾ സോഫ്റ്റ് വെയർ ആണ് ഭുവൻ.
  2. ഗൂഗിൾ എർത്തിനു ബദലായി ഇന്ത്യ വികസിപ്പിച്ചെടുത്ത സംവിധാനം.
  3. 2009 മാർച്ചിൽ പ്രവർത്തന ക്ഷമമായ ഭുവൻ ISRO ആണ് നിർമ്മിച്ചത്.
    നീതി ആയോഗിൻറെ അടൽ ഇന്നൊവേഷൻ മിഷൻറെ നിർദേശപ്രകാരം ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനും സഹകരിച്ച് ആരംഭിച്ച പോർട്ടൽ ഏത് ?
    അഗ്നിപുത്രി എന്നു വിശേഷിപ്പിക്കുന്ന ഭാരതീയ വനിത ?