Challenger App

No.1 PSC Learning App

1M+ Downloads
താഴെയുള്ള ഏത് തരം വാഹനത്തിനാണ് രജിഷ്ട്രേഷൻ ആവശ്യമില്ലാത്തത് ?

Aഇലക്ട്രിക് ബൈക്ക്

Bഇലക്ട്രിക് വാഹനങ്ങൾ

C25 KW ന് താഴെയുള്ള ഇലക്ട്രിക് വാഹനങ്ങൾ

DCNG വാഹനങ്ങൾ

Answer:

C. 25 KW ന് താഴെയുള്ള ഇലക്ട്രിക് വാഹനങ്ങൾ


Related Questions:

ഒരു വാഹനത്തിന്റെ ലോൺ റദ്ദ് ചെയ്യാൻ ഹാജരാക്കേണ്ട ഫോറം :

രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയവ പരിശോധിക്കുന്ന ഉദ്യോഗസ്ഥർക്ക്, അവ ഇലക്ട്രോണിക്കായും, നിയമപരമായും സമർപ്പിക്കാവുന്ന മാർഗം:

  1. എം പരിവഹൻ
  2. ഡിജി ലോക്കർ
  3. എസ്.എം.എസ്.
  4. വാട്സ്ആപ്പ്
ഡിഫൻസീവ് ഡ്രൈവിംഗ് എന്നാൽ :
റിവേഴ്സ് ഗിയറിൽ വാഹനം ഓടിയാൻ പാടില്ലാത്തത്
ശാരീരിക വൈകല്യമുള്ളവർക്ക് ഓടിക്കാവുന്ന വാഹനം ?