Challenger App

No.1 PSC Learning App

1M+ Downloads
കുട്ടികളുടെ ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം എന്നീ രംഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന യു.എൻ. സംഘടന ?

Aയൂണിസെഫ്

BWTIO

CWTO

Dയുനസ്കോ

Answer:

A. യൂണിസെഫ്

Read Explanation:

രണ്ടാം ലോക മഹായുദ്ധം ബാധിച്ച കുട്ടികളെ സഹായിക്കുന്നതിനായി UN റിലീഫ് റീഹാബിലിറ്റേഷൻ അഡ്മിനിസ്ട്രേഷൻ 1946 ൽ ഇന്റർനാഷണൽ ചിൽഡ്രൻസ് എമർജൻസി ഫണ്ടായി (ICEF) UNICEF സ്ഥാപിക്കപ്പെട്ടു.


Related Questions:

WWF ന്റെ ആസ്ഥാനം എവിടെയാണ്?
യു.എൻ. ഏജൻസിയായ ഭക്ഷ്യ-കാർഷിക സംഘടനയുടെ ആസ്ഥാനം ഏത്?
യൂണിസെഫിന്റെ ആസ്ഥാനം എവിടെ ?
അന്താരാഷ്ട്ര നാണയനിധിയുടെ ആസ്ഥാനമാണ്
പടിഞ്ഞാറൻ റെയിൽവേയുടെ ആസ്ഥാനം :