Challenger App

No.1 PSC Learning App

1M+ Downloads
വൃക്ക ഹോർമോൺ എന്നറിയപ്പെടുന്ന ജീവകം ഏതാണ്?

Aജീവകം ഡി

Bജീവകം സി

Cജീവകം ഇ

Dജീവകം എ

Answer:

A. ജീവകം ഡി

Read Explanation:

• ജീവകം ഡി ഒരു വിറ്റാമിൻ എന്നതിലുപരി ഒരു ഹോർമോൺ ആയിട്ടാണ് ശരീരത്തിൽ പ്രവർത്തിക്കുന്നത്. • നമ്മുടെ ചർമ്മത്തിൽ സൂര്യപ്രകാശമേൽക്കുമ്പോൾ ശരീരം സ്വാഭാവികമായി നിർമ്മിക്കുന്ന ഒന്നാണ് വിറ്റാമിൻ ഡി. • എന്നാൽ ഇത് ശരീരത്തിന് ഉപയോഗിക്കാൻ കഴിയുന്ന രൂപത്തിലേക്ക് മാറുന്നത് പ്രധാനമായും വൃക്കകളിൽ (Kidneys) വെച്ചാണ്.


Related Questions:

കോൺഡിലോയ്ഡ് സന്ധികളുടെ ഉദാഹരണം എന്ത് ?
മനുഷ്യ ശരീരത്തിലെ ഏറ്റവും കാഠിന്യമേറിയ ഭാഗം
നമ്മുടെ ശരീരത്തിലെ ഏറ്റവും വലുതും ചെറുതുമായ അസ്ഥിയുടെ പേര്
മനുഷ്യശരീരത്തിലെ അസ്ഥികളുടെ എണ്ണം :
The longest bone in the body is the?