Challenger App

No.1 PSC Learning App

1M+ Downloads
വില്ല് എന്നർത്ഥം വരാത്ത പദം

Aചാപം

Bകാർമുകം

Cഅമ്പ്

Dകോദണ്ഡം

Answer:

C. അമ്പ്

Read Explanation:

പര്യായപദം • വില്ല് - ചാപം ,കാർമുകം,കോദണ്ഡം • അമ്പ് - ബാണം ,അസ്ത്രം,ശരം • കണ്ണ് - അക്ഷി,നയനം ,നേത്രം


Related Questions:

'പക്ഷിക്കൂട്' എന്ന പദത്തിൻ്റെ പര്യായം ചുവടെ നൽകിയിരിക്കുന്നവയിൽ നിന്നും കണ്ടെത്തുക
താഴെ തന്നിരിക്കുന്നവയിൽ ജലത്തിന്റെ പര്യായമല്ലാത്തത് ഏത് ?
ജലത്തിൻ്റെ പര്യായപദമല്ലാത്തത് :
'കണ്ണാടി ' എന്ന പദത്തിന്റെ പര്യായപദമല്ലാത്തത് :
'പ്രഭാവം' എന്ന വാക്കിൻ്റെ പര്യായങ്ങൾ