' കോക്കാഞ്ചറ മറിയം ' എന്ന കരുത്തയായ സ്ത്രീ കഥാപാത്രം ഉൾപ്പെടുന്ന കൃതി :Aഒതപ്പ്Bമാറ്റാത്തിCഊരുകാവൽDആലാഹയുടെ പെൺമക്കൾAnswer: D. ആലാഹയുടെ പെൺമക്കൾ Read Explanation: സാറാ ജോസഫ് എഴുതി 1999 -ൽ പ്രസിദ്ധീകരിച്ച മലയാള നോവലാണ് 'ആലാഹയുടെ പെൺമക്കൾ ' 2001 -ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ഈ കൃതിക്ക് ലഭിച്ചു പ്രധാന കഥാപാത്രങ്ങൾ -ആനി ,കൊച്ചു റോത്ത് ,കുട്ടിപ്പാപ്പൻ ,വെള്ളിയമ്മ ,ചെറിച്ചി അമ്മായി ,ചിന്നമ്മ . Read more in App