Challenger App

No.1 PSC Learning App

1M+ Downloads
ചോളൻമാരുടെ തലസ്ഥാനമായ തഞ്ചാവൂരിൽ സ്ഥിതി ചെയ്യുന്നതും, യുനസ്കോ ലോകപൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചിട്ടുള്ളതുമായ ലോക പ്രശസ്ത ക്ഷേത്രം ഏത് ?

Aബൃഹദീശ്വര ക്ഷേത്രം

Bകൈലാസ ക്ഷേത്രം

Cദശാവതാര ക്ഷേത്രം

Dമാണ്ടൂർ ഗുഹാക്ഷേത്രം

Answer:

A. ബൃഹദീശ്വര ക്ഷേത്രം

Read Explanation:

  • ചോള രാജാവായിരുന്ന രാജരാജ ചോളൻ ഒന്നാമൻ (985-1014 CE) ആണ് ഇത് നിർമ്മിച്ചത്.

  • നിർമ്മാണ കാലഘട്ടം: ഏകദേശം 1003 നും 1010 നും ഇടയിലാണ് ക്ഷേത്രം നിർമ്മിക്കപ്പെട്ടത്.


Related Questions:

Which ruler of South India planted the Tree of Liberty?
പ്രഥിരാജ് ചൗഹാന്റെ ആസ്ഥാന കവി ?
Which kingdom had matriarchy in South India?
പ്രസിദ്ധമായ ബേലൂർ, ഹാലേബിഡ് അമ്പലങ്ങൾ പണി കഴിപ്പിച്ച ഭരണാധികാരികൾ
ദക്ഷിണേന്ത്യയിൽ പല്ലവരുടെ കാലത്ത് രൂപപ്പെട്ട ക്ഷേത്ര നിർമ്മാണ ശൈലി ഏത് പേരിൽ അറിയപ്പെടുന്നു ?