Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാന വിവരാവകാശ കമ്മിഷൻ്റെ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് ആര് ?

Aഗവർണർ

Bമുഖ്യമന്ത്രി

Cരാഷ്‌ട്രപതി

Dനിയമസഭാ സ്പീക്കർ

Answer:

A. ഗവർണർ

Read Explanation:

സംസ്ഥാന വിവരാവകാശ കമ്മിഷന്റെ (State Information Commission) ചെയർമാനെയും (മുഖ്യ വിവരാവകാശ കമ്മീഷണർ) അംഗങ്ങളെയും (വിവരാവകാശ കമ്മീഷണർമാർ) നിയമിക്കുന്നത് ഗവർണറാണ്.


Related Questions:

കേന്ദ്ര വിവരാവകാശ കമ്മിഷന്റെ ഘടന
വിവരാവകാശ നിയമത്തിലെ ഷെഡ്യൂളുകളുടെ എണ്ണം:
വിവരാവകാശ നിയമപ്രകാരം വിവരം ലഭിക്കുന്നതിന് അപേക്ഷ സമർപ്പിക്കേണ്ടത് ആർക്ക് ?
വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളിൽ ഒട്ടിക്കേണ്ട കോർട്ട് ഫീ സ്റ്റാമ്പിന്റെ മൂല്യം എത്ര ?
2005-ലെ വിവരാവകാശ നിയമമനുസരിച്ച് താഴെപ്പറയുന്നതിൽ കേന്ദ്ര/സംസ്ഥാന ഇൻഫർമേഷൻ കമ്മിഷൻ്റെ അധികാരങ്ങളിൽപ്പെട്ടത് ഏത്?