Challenger App

No.1 PSC Learning App

1M+ Downloads
2025-ലെ രസതന്ത്ര നോബൽ സമ്മാനം ലഭിച്ചവരുടെ പട്ടികയിൽ ഉൾപ്പെടാത്തത് ആര് ?

Aസുസുമുകിറ്റഗാവ

Bഒമർ യാഗി

Cജോൺ എം മാർട്ടിനിസ്

Dറിച്ചാർഡ് റോബ്സൺ

Answer:

C. ജോൺ എം മാർട്ടിനിസ്

Read Explanation:

  • മെറ്റൽ-ഓർഗാനിക് ഫ്രെയിംവർക്കുകളുടെ (Metal-Organic Frameworks - MOFs) വികസനത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഈ വർഷത്തെ പുരസ്കാരം നൽകിയത്.

  • മൂന്ന് പേരാണ് ഈ പുരസ്കാരം പങ്കിട്ടത്:

    1. സുസുമു കിറ്റഗാവ (Susumu Kitagawa) - ജപ്പാൻ

    2. ഒമർ യാഗി (Omar Yaghi) - അമേരിക്ക

    3. റിച്ചാർഡ് റോബ്സൺ (Richard Robson) - ഓസ്‌ട്രേലിയ


Related Questions:

2021-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ബെഞ്ചമിൻ ലിസ്റ്റിനും ഡേവിഡ് ഡബ്ല്യു സി മാകില്ലനും സംയുക്തമായി നൽകിയതെന്തിന് ?
Which property of an element is inversely related to its ionisation energy?
What is the process called when a substance's spontaneous movement from a high concentration to a low concentration takes place?
പരിസ്ഥിതി ദോഷമില്ലാതെ ജീവജാലങ്ങൾക്ക് സുരക്ഷ ഉറപ്പാക്കുന്ന വിധത്തിലുള്ള ഉല്പന്നങ്ങൾ നിർമ്മികുന്ന രസതന്ത്രശാഖ :
Ziegler-Natta catalyst is used for ________?