Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ 52-ാമത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആര്?

Aഭൂഷൻ രാംകൃഷ്‌ണ ഗവായ്

Bഡി.വൈ ചന്ദ്രചൂഡ്

Cരജ്ഞൻ ഗൊഗോയ്

Dഉദയ് ഉമേഷ് ലളിത്

Answer:

A. ഭൂഷൻ രാംകൃഷ്‌ണ ഗവായ്

Read Explanation:

  • ദളിത് വിഭാഗത്തിൽ നിന്ന് ചീഫ് ജസ്റ്റിസ് പദവിയിലെത്തിയ രണ്ടാമത്തെ വ്യക്തിയാണ് ഭൂഷൺ രാമകൃഷ്ണ ഗവായ് (B R ഗവായ്)

• മഹാരാഷ്ട്ര സ്വദേശിയാണ്

• സാമൂഹിക പ്രവർത്തകനും മുൻ ഗവർണറുമായിരുന്ന R S ഗവായിയുടെ മകനാണ് അദ്ദേഹം

• ദളിത് വിഭാഗത്തിൽ നിന്ന് ചീഫ് ജസ്റ്റിസ് പദവിയിലെത്തിയ ആദ്യ വ്യക്തി - ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ


Related Questions:

ഒരു വ്യക്തി അയാൾക്ക് അർഹതയില്ലാത്ത ഉദ്യോഗം വഹിക്കുന്നതിനെ തടയുന്ന റിട്ട് ?
ഇന്ത്യൻ ഭരണഘടനയിൽ റിട്ടുകൾ എന്ന ആശയം ഏത് രാജ്യത്തിൽ നിന്നുമാണ് കടം എടുത്തിരിക്കുന്നത് ?
ദേശീയ ഉപഭോക്‌തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡണ്ടായി നിയമിക്കുന്നതിനുള്ള യോഗ്യത താഴെ പറയുന്നവയിൽ ഏതാണ് ?
In which case the Supreme Court of India observed that Parliament has no power to Amend Fundamental Rights?
Who was the first woman judge of Supreme Court of India ?