Challenger App

No.1 PSC Learning App

1M+ Downloads
2012 -ലെ വയലാർ അവാർഡിനർഹമായ “അന്തിമഹാകാലം' എന്ന ക്യതിയുടെ കർത്താവാര് ?

Aപ്രഭാവർമ്മ

Bഅക്കിത്തം അച്യുതൻനമ്പൂതിരി

Cആറ്റൂർ രവിവർമ്മ

Dയൂസഫലി കേച്ചേരി

Answer:

B. അക്കിത്തം അച്യുതൻനമ്പൂതിരി


Related Questions:

സ്വർഗ്ഗം തുറക്കുന്ന സമയം ആരുടെ കൃതിയാണ്?
വർഷങ്ങൾക്കുമുമ്പ് എന്ന നോവൽ രചിച്ചതാര്?
കളിവീട് ആരുടെ കൃതിയാണ്?
എം.ടി. വാസുദേവൻ നായർക്ക് മരണാനന്തരം ലഭിച്ച ബഹുമതി ഏത്?
ജ്ഞാനപീഠ പുരസ്കാരം നേടിയ ആദ്യ മലയാളി സാഹിത്യകാരൻ ആര് ?