Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ16-ാം ധനകാര്യ കമ്മീഷൻ ചെയർമാൻ ആര് ?

Aവിജയ് കേൽക്കർ

Bഅരവിന്ദ് പനഗരിയ

Cബിമൽ ജലാൽ

Dരഘുറാം

Answer:

B. അരവിന്ദ് പനഗരിയ

Read Explanation:

  • ഇന്ത്യയിലെ നിലവിലെ ധനകാര്യ കമ്മീഷൻ ചെയർമാൻ അരവിന്ദ് പനഗാരിയ ആണ്.

  • അദ്ദേഹം 16-ാം ധനകാര്യ കമ്മീഷന്റെ ചെയർമാനാണ്.

  • ഇന്ത്യയിലെ 15 -ാം ധനകാര്യ കമ്മീഷൻ ചെയർമാൻ - എൻ കെ സിംഗ്

  • ഇന്ത്യയിലെ 14 -ാം ധനകാര്യ കമ്മീഷൻ ചെയർമാൻ - വൈ.വി.റെഡ്ഡി

  • ഇന്ത്യയിലെ ഒന്നാം ധനകാര്യ കമ്മീഷൻ ചെയർമാൻ - കെ.സി നിയോഗി


Related Questions:

സ്വതന്ത്ര ഇന്ത്യയിൽ ഭൂപരിഷ്ക്കാരങ്ങൾ നടപ്പിലാക്കിയത് ഏത് കമ്മിറ്റി റിപ്പോർട്ട് പ്രകാരമാണ്?
ദേശീയ വനിതാ കമ്മീഷനിലെ ആദ്യ പുരുഷ അംഗമാര്?
സ്വാതന്ത്ര്യത്തിനുശേഷം രൂപീകരിച്ച സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ അദ്ധ്യക്ഷൻ ആരായിരുന്നു ?
താഴെ പറയുന്നവയിൽ സർവ്വകലാശാല വിദ്യാഭ്യാസത്തെ കുറിച്ച് പഠിക്കുവാൻ 1948 ൽ നിയമിച്ച കമ്മീഷൻ ?
ബൽവന്ധ് റായ് മേത്ത കമ്മിറ്റിയുമായി ബന്ധപ്പെട്ട ശെരിയായ ഉത്തരം ഏതാണ് ?