Challenger App

No.1 PSC Learning App

1M+ Downloads
ഭാരതരത്ന പുരസ്കാരം നേടിയ ആദ്യ കായികതാരം ആരാണ് ?

Aവിശ്വനാഥൻ ആനന്ദ്

Bമിൽഖാസിംഗ്

Cസച്ചിൻ ടെണ്ടുൽക്കർ

Dധ്യാൻചന്ദ്

Answer:

C. സച്ചിൻ ടെണ്ടുൽക്കർ

Read Explanation:

• രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയാണ് ഭാരതരത്‌ന, അത് ലഭിക്കുന്ന ആദ്യ കായികതാരമാണ് സച്ചിൻ • ഭാരത് രത്ന ലഭിച്ച വർഷം - 2014 • 2014 ൽ സച്ചിൻ ടെണ്ടുൽക്കറിനോടൊപ്പം ഭാരത് രത്ന ലഭിച്ച വ്യക്തി - CNR റാവു


Related Questions:

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ചരിത്രത്തിൽ ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്‌സുകൾ നേടിയ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?
കേരള എക്സ്പ്രസ്സ് എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം ?
2024-25 വർഷത്തെ മികച്ച സീനിയർ പുരുഷ ഫുട്ബോൾ താരമായി കേരള ഫുട്ബോൾ അസോസിയേഷൻ തിരഞ്ഞെടുത്തത് ?
'പറക്കും സിഖ് 'എന്നറിയപ്പെടുന്ന ഒളിമ്പ്യൻ മിൽഖാ സിംഗ് അന്തരിച്ച വർഷം?
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം ആരാണ് ?