Challenger App

No.1 PSC Learning App

1M+ Downloads
“ ജ്ഞാനികളുടെ ആചാര്യൻ " എന്നറിയപ്പെടുന്ന ഗ്രീക്ക് തത്വചിന്തകനാര് ?

Aസോക്രട്ടീസ്

Bപ്ലേറ്റോ

Cഅരിസ്റ്റോട്ടിൽ

Dപെരിക്ലീസ്

Answer:

C. അരിസ്റ്റോട്ടിൽ


Related Questions:

"മർദ്ദിതരുടെയും ചൂഷിതരുടെയും വക്താവ്" എന്നറിയപ്പെടുന്നത് ആര് ?
പാശ്ചാത്യ വിദ്യാഭ്യാസ കാലത്തെ ആദ്യ വിദ്യാഭ്യാസ സ്ഥാപനം?
അക്കാദമി എന്ന വിദ്യാലയം ഗ്രീസിൽ ആരംഭിച്ചതാര് ?

താഴെ പറയുന്ന പ്രസ്താവനകളിൽ ശെരിയായവ കണ്ടെത്തുക

  1. പാശ്ചാത്യ വിദ്യാഭാസ കാലത്തെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനമാണ് അക്കാദമി
  2. അക്കാദമിയിൽ മനുഷ്യനെ നല്ല വ്യക്തി ആക്കി മാറ്റുന്നതിനുള്ള എല്ലാ വിഷയങ്ങളും പഠിക്കാൻ അവസരം ഒരിക്കിയിരുന്നു
  3. ജന സേവനമാണ് അക്കാദമിയിലെ ഉദ്ദേശിക്കുന്നത്
    ആധുനിക വിദ്യാഭ്യാസത്തിൻ്റെ പ്രവാചകൻ ആരാണ് ?