Challenger App

No.1 PSC Learning App

1M+ Downloads
ജന്തു ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

Aതിയോഡർ ഷ്വാൻ

Bറോബർട്ട് ബ്രൗൺ

Cറുഡോൾഫ് വിർഷാ

DM.J. ഷ്ളീഡൻ

Answer:

A. തിയോഡർ ഷ്വാൻ

Read Explanation:

ജര്‍മന്‍ ശരീരശാസ്ത്രജ്ഞനാണ് തിയോഡർ ഷ്വാൻ. 1839-ൽ മാത്യാസ് ജേക്കബ് ഷ്ലീഡനും തിയൊഡോർ ഷ്വാനും ചേർന്ന് "കോശസിദ്ധാന്തം" അവതരിപ്പിച്ചു. ജീവശാസ്ത്രത്തിന്റെ വളർച്ചയിലെ സുപ്രധാനമായ ഒരു നാഴികക്കല്ലായി ഇന്നും ഈ സിദ്ധാന്തം നിലനിൽക്കുന്നു.


Related Questions:

ലൂയിസ് പാസ്റ്റർ ആദ്യം വാക്സിൻ കണ്ടുപിടിച്ചത് ഏതു രോഗത്തെ പ്രതിരോധിക്കാനാണ് ?
"Law of inertia" എന്നറിയപ്പെടുന്ന ന്യൂട്ടന്റെ ചലന നിയമം ഏത്
ഫംഗസിൽ നിന്നും വേർതിരിച്ചെടുക്കുന്ന രോഗപ്രതിരോധ മരുന്ന് (Immune Suppressive agent) താഴെ പറയുന്നവയിൽ ഏതാണ്?
ഹ്യൂമൻ ജീനോം പ്രോജക്ടിന്റെ ഭാഗമായി കണ്ടെത്തിയതിൽ ഏറ്റവും കൂടുതൽ ജീനുകൾ ഉള്ള ക്രോമസോം :
ഒരു വസ്തുവിന്റെ ദ്രവ്യവും ഊർജവും തമ്മിലുള്ള ബന്ധം കണ്ടെത്തിയ ശാസ്ത്രജ്ഞൻ :