• ഡെന്നീസ് ടിറ്റോയാണ് ലോകത്തിലെ ആദ്യത്തെ ബഹിരാകാശ വിനോദ സഞ്ചാരി. 2001-ൽ അദ്ദേഹം അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദർശിച്ചു.
• ഗോപിചന്ദ് തോട്ടക്കൂറ ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ ബഹിരാകാശ വിനോദസഞ്ചാരിയാണ്. സന്തോഷ് ജോർജ് കുളങ്ങരയും ബഹിരാകാശ യാത്രയ്ക്ക് തയ്യാറെടുക്കുന്ന ഒരു സഞ്ചാരിയാണ്. അനൗഷേ അൻസാരി ആദ്യത്തെ വനിതാ ബഹിരാകാശ വിനോദസഞ്ചാരിയാണ്