Challenger App

No.1 PSC Learning App

1M+ Downloads
“അരയ സമാജം' എന്ന സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് ?

Aഅയ്യങ്കാളി

Bപണ്ഡിറ്റ് കെ. പി. കറുപ്പൻ

Cചട്ടമ്പി സ്വാമികൾ

Dവി. ടി. ഭട്ടതിരിപ്പാട്

Answer:

B. പണ്ഡിറ്റ് കെ. പി. കറുപ്പൻ

Read Explanation:

1907ലാണ് അരയ സമാജം സ്ഥാപിച്ചത്


Related Questions:

'സമപന്തിഭോജനം' നടപ്പിലാക്കിയ സാമൂഹ്യപരിഷ്‌കർത്താവിനെ തിരിച്ചറിയുക :

ചട്ടമ്പി സ്വാമികളുമായി ബന്ധപ്പെട്ട പ്രസ്താവനകൾ ഏവ ?

  1. സ്വദേശാഭിമാനി എന്ന പത്രം ആരംഭിച്ചു
  2. യഥാർത്ഥ പേര് അയ്യപ്പൻ എന്നായിരുന്നു
  3. വേദാധികാര നിരൂപണം ,പ്രാചീന മലയാളം എന്നിവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്
  4. തിരുവല്ലയിലെ ഇരവി പേരൂരിലാണ് ജനനം
    ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലം :
    Which was the first poem written by Pandit K.P. Karuppan?
    The poem Jeevakarunya Panchakam was written by?