Challenger App

No.1 PSC Learning App

1M+ Downloads
രണ്ടാം ലോകമഹായുദ്ധത്തോടുള്ള പ്രതികരണമെന്നോണം 'ഗ്വേർണിക്ക' എന്ന വിഖ്യാത ചിത്രം വരച്ചത് ആര് ?

Aപിക്കാസോ

Bഏണെസ്റ്റ് ഹെമിങ് വേ

Cരാജാ രവിവർമ

Dജാക്കിൻ സോറോള

Answer:

A. പിക്കാസോ

Read Explanation:

•രണ്ടാം ലോകമഹായുദ്ധത്തോടുള്ള പ്രതികരണമെന്നോണം 'മണി മുഴങ്ങുന്നത് ആർക്ക് വേണ്ടി' എന്ന വിഖ്യാത നോവൽ രചിച്ചത് -ഏണെസ്റ്റ് ഹെമിങ് വേ


Related Questions:

'പെറ്റീഷൻ ഓഫ് റൈറ്റ്സ് ' ഏത് വിപ്ലവവുമായി ബന്ധപ്പെട്ട കാര്യമാണ് ?
"കിത്താബുൾ റഹ്‌ല' ആരുടെ പ്രശസ്തമായ യാത്രാവിവരണമാണ്?
മെയിൻ കാംഫ്' എന്നത് ആരുടെ ആത്മകഥയാണ് ?
"പുരുഷന് യുദ്ധം എന്നത് സ്ത്രീക്ക് മാതൃത്വം എന്ന പോലെയാണ്" ആരുടെ വാക്കുകളാണിവ ?

താഴെ കൊടുത്തിരിക്കുന്ന പ്രസ്‌താവനകളിൽ രണ്ടാം ലോക മഹായുദ്ധത്തിൽ സഖ്യശക്തി സഖ്യത്തിൽ ഉൾപ്പെടാത്തവ ഏവ?

  1. ജപ്പാൻ
  2. ഇംഗ്ലണ്ട്
  3. ജർമ്മനി
  4. ഫ്രാൻസ്