Challenger App

No.1 PSC Learning App

1M+ Downloads
മലബാർ ജില്ലാ കോൺഗ്രസ്സിൻ്റെ പ്രഥമ സമ്മേളനം 1916ൽ പാലക്കാട് വച്ച് നടന്നപ്പോൾ അധ്യക്ഷത വഹിച്ചത് ആര്?

Aജവഹർലാൽ നെഹ്റു

Bആനി ബസന്റ്

Cകെ.പി. കേശവ മേനോൻ

Dഇ. മൊയ്‌തു മൗലവി

Answer:

B. ആനി ബസന്റ്

Read Explanation:

• മലബാറിലെ രാഷ്ട്രീയ ഉണർവിന് വലിയ പങ്കുവഹിച്ച ഈ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് പ്രമുഖ ഹോം റൂൾ ലീഗ് നേതാവായ ആനി ബസന്റ് ആയിരുന്നു.


Related Questions:

Which of the following features distinguishes the Elephanta Caves from other rock-cut sites of early India?

കോളനി ഭരണകാലത്തെ ഇന്ത്യൻ സമ്പദ്വ്യവസ്ഥയെക്കുറിച്ച് ശരിയായ പ്രസ്താവന ഏത്?

പ്രസ്താവന - 1 : കാർഷിക മേഖല മുരടിപ്പിലായിരുന്നു. (Stagnation).

പ്രസ്താവന - 2 : കാർഷിക മേഖലയിലെ വാണിജ്യവൽക്കരണം കർഷകരെ നാണ്യവിളകളിൽ നിന്നും ഭക്ഷ്യവിളകളിലേക്ക് ആകർഷിച്ചു.

പ്രസ്താവന - 3 : ഭൂവുടമ സമ്പ്രദായം കാർഷിക മുരടിപ്പിന്റെ പ്രധാന കാരണമായി.

When British Government appointed the Indian statutory commission?

താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ ജോടി കണ്ടെത്തുക.

i.വൈകുണ്ഠ‌ സ്വാമികൾ -ആത്മ വിദ്യാസംഘം

ii. അരയ സമാജം -പണ്ഡിറ്റ് കെ. പി. കറുപ്പൻ

iii. പ്രത്യക്ഷരക്ഷാദൈവസഭ-കുമാരഗുരുദേവൻ

iv. യോഗക്ഷേമസഭ -അയ്യങ്കാളി

ഇന്ത്യൻ നാഷ‌ണൽ കോൺഗ്രസിനെ 'ഒരു മൈക്രോസ്കോപ്പിലൂടെ മാത്രം കാണാൻ കഴിയുന്ന ന്യൂനപക്ഷ ജനതയുടെ പ്രതിനിധികളെന്ന്' കളിയാക്കി പറഞ്ഞ ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ ?