Challenger App

No.1 PSC Learning App

1M+ Downloads
അക്ബറിന്റെ ധനകാര്യമന്ത്രിയായിരുന്ന വ്യക്തി ?

Aരാജാ മാന്‍സിംഗ്

Bരാജാ പ്രതാപ് സിംഗ്

Cരാജാ തോഡര്‍മാള്‍

Dരാജാ വീര്‍ബല്‍

Answer:

C. രാജാ തോഡര്‍മാള്‍

Read Explanation:

മുഗൾ രാജാവായ അക്ബറിന്റെ രാജ് സദസ്സിലെ ധനകാര്യ മന്ത്രിയായിരുന്ന തോഡർ മാൾ ആദ്യമായി റവന്യു നയം നടപ്പിലാക്കി. ഭാഗവത പുരാണം പേർഷ്യൻ ഭാഷയിലേക്ക് ഇദ്ദേഹം തർജ്ജ്മ ചെയ്തു.


Related Questions:

അക്ബർ ചക്രവർത്തിയുടെ കാലത്ത് ഇന്ത്യ സന്ദർശിച്ച ആദ്യ ഇംഗ്ലീഷുകാരൻ ആര് ?
ചൗസ യുദ്ധത്തിൽ പരസ്‌പരം ഏറ്റുമുട്ടിയത് ആരൊക്കെയാണ് ?
Who did Babur defeat at the Battle of Panipat in 1526?
ഷാജഹാന്റെയും ഔറംഗസേബിന്റെയും ഭരണകാലത്ത് 6 തവണ ഇന്ത്യ സന്ദർശിച്ച ഫ്രഞ്ച് സഞ്ചാരി ആരാണ് ?
Aurangzeb was died in :