കുറിച്ച്യ കലാപത്തിന്റെ നേതാവാര്?Aപഴശ്ശിരാജാവ്Bരാമൻ നമ്പിCവേലുത്തമ്പി ദളവDബിർസ മുണ്ടAnswer: B. രാമൻ നമ്പി Read Explanation: ബ്രിട്ടീഷുകാർ വയനാട്ടിൽ മേധാവിത്വം ഉറപ്പിക്കുന്നതിനെതിരെ അവിടെയുള്ള ആദിവാസി വിഭാഗം നടത്തിയ ലഹള വർഷം -1812 നേതൃത്വം നൽകിയത് -രാമൻ നമ്പി ദക്ഷിണേന്ത്യയിൽ നടന്ന ഏക ഗിരിവർഗ്ഗകലാപം ലഹളയുടെ മുദ്രാവാക്യം -'വട്ടത്തൊപ്പിക്കാരെ നാട്ടിൽ നിന്നും പുറത്താക്കുക' Read more in App