Challenger App

No.1 PSC Learning App

1M+ Downloads
ആരുടെ ജന്മദിനമാണ് "ദേശീയ ഏകതാ' ദിവസമായി ആചരിക്കുന്നത്?

Aലാൽ ബഹദൂർ ശാസ്ത്രി

Bസർദാർ വല്ലഭായ് പട്ടേൽ

Cവിവേകാനന്ദൻ

Dഇന്ദിരാഗാന്ധി

Answer:

B. സർദാർ വല്ലഭായ് പട്ടേൽ


Related Questions:

ഫാർമേഴ്‌സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ദിനാചരണം നടത്താവുന്ന ഏറ്റവും അനുയോജ്യമായ ദിവസം :
ലോക അദ്ധ്യാപക ദിനം എന്ന് ?
ചുവടെ ചേർത്തവരിൽ ആരുടെ ചരമദിനമാണ് മഹാപരിനിർവ്വാണ ദിവസമായി ആചരിക്കുന്നത്?
Which of the following was the theme of Independence Day 2023?
ഏത് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ജന്മദിനമാണ് കർഷകദിനമായി ആചരിക്കുന്നത്?