Challenger App

No.1 PSC Learning App

1M+ Downloads
ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ അദ്ധ്യാപക ദിനമായി ആചരിക്കുന്നത് ?

Aഗാന്ധിജി

Bനെഹ്റു

Cഡോ: എസ് രാധാകൃഷ്ണൻ

Dഇവയൊന്നുമല്ല

Answer:

C. ഡോ: എസ് രാധാകൃഷ്ണൻ

Read Explanation:

  • ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായിരുന്നു ഡോ. എസ് രാധാകൃഷ്ണൻ എന്ന സർവേപള്ളി രാധാകൃഷ്ണൻ (സെപ്റ്റംബർ 5, 1888 - ഏപ്രിൽ 17, 1975)
  • സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാന അബ്ദുൽ കലാം ആസാദിന്റെ ജന്മദിനമായ നവംബർ 11 ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നു.
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ഉപരാഷ്ട്രപതിയായിരുന്ന വ്യക്തി - ഡോ.എസ്. രാധാകൃഷ്ണൻ  

Related Questions:

സംഘ പഠന (Group Learning) ത്തിന്റെ ഒരു പരിമിതി
ഇന്ത്യയിൽ ലോകസഭയിലേക്കും സംസ്ഥാന നിയമനിർമ്മാണ സഭകളിലേക്കും പിൻതുടരുന്ന തെരഞ്ഞെടുപ്പ് രീതി :
As per Annual Status of Education Report (rural)-2021, what was the enrolment rate of children enrolled in government schools in the year 2021?
അധ്യാപകർക്ക് പൊതുവായ മാർഗ നിർദ്ദേശക തത്വങ്ങൾ വികസിപ്പിക്കുന്ന പുതിയ വിദ്യാഭ്യാസ നയം, 2020-ൽ നിർദ്ദേശിച്ച പ്രൊഫഷണൽ സ്റ്റാൻഡേർഡ് സെറ്റിംഗ് ബോഡി (PSSB)’ ഏതാണ്?
PARAKH, which was seen in the news recently, is a portal associated with which field ?