Challenger App

No.1 PSC Learning App

1M+ Downloads
'ഉറൂബ്' ആരുടെ തൂലികാനാമമാണ് ?

Aപി. സി. കുട്ടികൃഷ്ണൻ

Bവി. മാധവൻ നായർ

Cഎം. കെ. ഗോപിനാഥൻ നായർ

Dഎം. ആർ. നായർ

Answer:

A. പി. സി. കുട്ടികൃഷ്ണൻ


Related Questions:

‘നന്തനാർ’ എന്നത് ആരുടെ തൂലിക നാമമാണ് ?
‘കേരളപാണിനി ’ എന്നറിയപ്പെടുന്ന സാഹിത്യകാരൻ ?
The editor of the journal- Sanjayan:

ശരിയായ പ്രസ്‌താവന ഏതാണ്?

  1. (i) കാക്കനാടൻ എന്ന തൂലികാനാമത്തിൽ എഴുതുന്ന വ്യക്തിയാണ് ജോർജ്ജ് വർഗീസ്
  2. (ii) പി. കുഞ്ഞനന്തൻ നായരുടെ തൂലികാനാമം തിക്കോടിയൻ എന്നാണ്
  3. (iii) ഇ.ജെ. ഫിലിപ്പിൻ്റെ തൂലികാനാമം കോവിലൻ എന്നാണ്
    കോവിലൻ ആരുടെ തൂലികാനാമമാണ്?