കവി കേരളത്തെ അഭിനന്ദിക്കുന്നത് എന്തിനാണ് ?
മലയ മഹാചല സാനു കുലുക്കിയ മത്ത ദ്വിരദം പായുമ്പോൾ കരിവരിവണ്ടിനു മദനീർ മോന്തി- ക്കവിളിൽപ്പറ്റാൻ തരമാകെ നിശ്ചലമവനെച്ചന്ദന ദാരുവിൽ നിർത്തിക്കെട്ടും തുടരില്ലേ കയർ, ചകിരിക്കയർ, കേരളമേ നിൻ കരശിൽപ്പത്തിൻ വിരുതല്ലോ. അലകടലുകളെ-ക്കരകളെ ദൂര- ത്താട്ടിയകറ്റിയ കടലുകളെ കൊടിയ കൊടുങ്കാറ്റോടിപ്പാഞ്ഞി- ട്ടക്കര കാണാക്കടലുകളെ എറയച്ചാലു കണക്കെത്താണ്ടിയ പെരുതാം പായക്കപ്പലുകൾ കരയെക്കരയൊടിണക്കി മനുഷ്യരെ- യൊരുമിപ്പിക്കും കപ്പലുകൾ അക്കൂറ്റൻ ജലജീവി വിടർത്തും ചിറകിലമർന്ന ഞരമ്പില്ലേ, കയർ, ചകിരിക്കയർ, കേരളമേ നിൻ കരശിൽപ്പത്തിൻ വിരുതല്ലോ.
Aമദയാനകളുടെ ബാഹുല്യം കൊണ്ട്
Bസഹ്യപർവ്വതമുള്ളതുകൊണ്ട്
Cമദയാനയെ തളയ്ക്കുന്നതുകൊണ്ട്
Dകൈവേലയുടെ മിടുക്കുകൊണ്ട്
