Challenger App

No.1 PSC Learning App

1M+ Downloads
'ശരശയ്യ' എന്ന പദം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aഅർജ്ജുനൻ

Bകർണ്ണൻ

Cഭീഷ്‌മർ

Dദുര്യോധനൻ

Answer:

C. ഭീഷ്‌മർ

Read Explanation:

• 'ശരശയ്യ' എന്ന പദം ഭീഷ്‌മരുമായി ബന്ധപ്പെട്ടിരിക്കുന്നു • ശരം' എന്നാൽ അമ്പ് എന്നും 'ശയ്യ' എന്നാൽ മെത്ത എന്നുമാണ് അർത്ഥം. • കുരുക്ഷേത്ര യുദ്ധത്തിൽ അർജ്ജുനന്റെ അമ്പുകളേറ്റ് രഥത്തിൽ നിന്നും വീണ ഭീഷ്മർ നിലം തൊടാതെ അമ്പുകൾക്ക് മുകളിലാണ് ശയിച്ചത്.


Related Questions:

നീഹാരം എന്ന പദത്തിന്റെ അർത്ഥമെന്ത് ?
താഴെ കൊടുത്തവയിൽ നഃ പുംസക ലിംഗം അല്ലാത്തത് ഏത് ?
'ജലം' എന്നർത്ഥം വരുന്ന പദം ഏത്?
അഭിജ്ഞാനം എന്ന പദത്തിന്റെ അർത്ഥ മെന്ത് ?
താഴെത്തന്നിരിക്കുന്നതിൽ ദാനമായി സ്വീകരിക്കുക' എന്ന് അർത്ഥം വരുന്ന പദം