Challenger App

No.1 PSC Learning App

1M+ Downloads
ലോക കാലാവസ്ഥ ദിനം :

Aജൂൺ 8

Bജൂലൈ 21

Cമാർച്ച് 22

Dമാർച്ച് 23

Answer:

D. മാർച്ച് 23

Read Explanation:

• WMO (World Meteorological Organization) സ്ഥാപിച്ചതിന്റെ വാർഷിക ദിനമാണ് (മാർച്ച് 23) ലോക കാലാവസ്ഥ ദിനമായി ആചരിക്കുന്നത്. • 1950 മാർച്ച് 23-നാണ് ലോക കാലാവസ്ഥ സംഘടന നിലവിൽ വന്നത്.


Related Questions:

ലോകാരോഗ്യദിനമായി ആചരിക്കുന്ന ദിനം :
2025 ലെ ലോക കാലാവസ്ഥാ ദിനത്തിൻ്റെ പ്രമേയം ?
' ലോക കൈ കഴുകല്‍ ദിനം ' എന്നാണ് ?
ഇന്റർനാഷണൽ ഡേ ഓഫ് നോൺ വയലൻസ് ?
Which date was observed as "Malala Day" by United Nations in 2013?