താഴെ പറയുന്ന പ്രസ്താവനകളിൽ കേന്ദ്ര ഇലക്ഷൻ കമ്മീഷനെക്കുറിച്ച് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ?
- ഭരണഘടനയുടെ ആർട്ടിക്കിൾ 324 ആണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഘടനയും അധികാരവും പ്രതിപാദിക്കുന്നത്
- ഇന്ത്യൻ പാർലമെന്റ് , സംസ്ഥാന നിയമസഭാ , രാഷ്ട്രപതി , ഉപരാഷ്ട്രപതി എന്നി തിരഞ്ഞെടുപ്പുകൾ നടത്തുന്നത് കേന്ദ്ര ഇലക്ഷൻ കമ്മീഷനാണ്
- രാഷ്ട്രപതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നത്
- 1950 മുതൽ 1989 വരെ കേന്ദ്ര ഇലക്ഷൻ കമ്മീഷൻ ഏകാംഗ കമ്മീഷൻ ആയിരുന്നു
- ഇപ്പൊൾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും മൂന്ന് കമ്മീഷണർമാരും അടങ്ങുന്നതാണ് കേന്ദ്ര ഇലക്ഷൻ കമ്മീഷൻ