Which of the following statements are correct?
ചേരുംപടി ചേർക്കുക :
| പേരമ്പാടി ചുരം | വയനാട് - മൈസൂർ |
| പെരിയ ചുരം | കണ്ണൂർ - കൂർഗ് |
| ബോഡിനായ്ക്കന്നൂർ ചുരം | കൊല്ലം - ചെങ്കോട്ട |
| ഇടുക്കി - മധുര ആര്യങ്കാവ് ചുരം | ഇടുക്കി - മധുര |
ചേരുംപടി ചേർക്കുക ?ചുരങ്ങളും ബന്ധിപ്പിക്കുന്ന സ്ഥലങ്ങളും
| സോജിലാ ചുരം | ഉത്തരാഖണ്ഡ് - ടിബറ്റ് |
| ബനിഹാൽ ചുരം | ശ്രീനഗർ - കാർഗിൽ |
| നാഥുലാ ചുരം | സിക്കിം - ടിബറ്റ് |
| ലിപുലേഖ് ചുരം | ജമ്മു - ശ്രീനഗർ |