Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഹെവി ഗുഡ്‌സ് മോട്ടോർ വാഹനത്തിന് കേരളത്തിൽ നഗര പരിധിയിൽ അനുവദിച്ചിരിക്കുന്ന പരമാവധി വേഗത
ഡ്രൈവറെ കൂടാതെ പരമാവധി '6' യാത്രക്കാരെ കയറ്റാവുന്ന വാഹനം
ഹൈഡ്രോളിക് പവർ സ്റ്റിയറിങ്ങിന്റെ ഗുണങ്ങൾ
വാഹനത്തിൻ്റെ ലെഡ് ആസിഡ് ബാറ്ററിയിൽ ഉപയോഗിക്കുന്ന എലെക്ട്രോലൈറ്റ് സൾഫ്യൂരിക് ആസിഡ്.................................. എന്നിവയുടെ ഒരു മിശ്രിതമാണ്.
എൻജിൻ ലൂബ്രിക്കേഷൻ സിസ്റ്റത്തിന്റെ ഉദ്ദേശം
ഒരു വാഹനത്തിന്റെ എൻജിനിൽ അടങ്ങിയിരിക്കുന്ന വിഷവാതകങ്ങൾ നിന്ന് ബഹിർഗമിക്കുന്ന പുകയിൽ
ഹൈഡ്രോളിക് ബ്രേക്ക് സിസ്റ്റത്തിൽ കുടുങ്ങിയ വായു നീക്കം ചെയ്യുന്ന പ്രക്രിയ
ഹെവി വാഹനനങ്ങളുടെ പാർക്കിംഗ് ബ്രേക്ക്‌ സാധാരണയായി ഏത് സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്
ഒരു റെന്റ് എ ക്യാബ് വാഹനത്തിന്റെ നമ്പർ പ്ലേറ്റ് ന്റെ നിറം
കോസ്റ്റിങ് എന്നാൽ
പ്രഷർ ഗേജ് ഉപയോഗിക്കുന്നത്
വാഹനം സഞ്ചരിച്ച ദൂരം അളക്കുന്നതിനുള്ള ഉപകരണം
താഴെ പറയുന്ന വാഹനങ്ങളിൽ പെർമിറ്റ് ആവശ്യമുള്ളത്
ബി.എസ്റ്റ് -6 (BS VI) വാഹനങ്ങളുടെ പുക പരിശോധന സർട്ടിഫിക്കറ്റിന്റെ കാലാവധി
വാഹനത്തിൽ രാസോർജ്ജം ഗതികോർജ്ജമാക്കി മാറ്റുന്ന സംവിധാനം
ഡിപ് സ്റ്റിക് ഉപയോഗിക്കുന്നത്
ക്ലച്ച് ഡിസ്‌ക് ഫ്ലൈ വീലുമായി ബന്ധപ്പെടുന്ന പോയിന്റ്
ടെമ്പറേച്ചർ ഗേജ് ഉപയോഗിക്കുന്നത്
ഒരു 'ഹെവി ഗുഡ്‌സ്' വാഹനത്തിൻ്റെ 'ഗ്രോസ് വെഹിക്കിൾ വെയിറ്റ്------------ കിലോഗ്രാമിൽ കവിയും.
ഫ്രന്റ്‌ ആക്‌സിൽ സെന്ററിൽ നിന്ന് റിയർ ആക്‌സിൽ സെന്റർ വരെയുള്ള ദൂരത്തെ എന്ത് പേരിൽ അറിയപ്പെടുന്നു?
വാഹനത്തിൻ്റെ മുകളിൽ നിന്ന് നോക്കുമ്പോൾ വീലിൻ്റെ മുൻവശം ഉള്ളിലേക്ക് ചരിഞ്ഞിരിക്കുന്നതിനെ എന്ത് പറയുന്നു?
വാഹനത്തിൻ്റെ മുൻവശത്തു നിന്ന് നോക്കുമ്പോൾ വീലിൻ്റെ മുകൾവശം പുറത്തേക്ക് ചരിഞ്ഞിരിക്കുന്നതിനെ എന്ത് പറയുന്നു?

താഴെ പറയുന്നവയിൽ ഹാൻഡ് കൺട്രോളുകൾ ഏതെല്ലാം ?

i. വൈപ്പർ

ii. ആക്സിലറേറ്റർ

iii. ഫുട്ബ്രേക്ക്

iv. ഇഗ്നിഷൻ

ആൾക്കാരെയോ ചരക്കോ കൊണ്ടുപോകുന്നതിനായി, ഒരു മോട്ടോർ വാഹനത്തിൽ ഘടിപ്പിച്ചു വലിച്ചുകൊണ്ടുപോകുന്ന, കുറഞ്ഞത് രണ്ടു ചക്രങ്ങളെങ്കിലുമുള്ള, സ്വയം പ്രൊപൽഷൻ ഇല്ലാത്ത ഒരു റോഡ് വാഹനം ഏതു കാറ്റഗറിയിൽ പെടുന്നു ?
മോട്ടോർ വാഹനങ്ങളിൽ സാധാരണയായി ഉപയോഗിക്കുന്ന ബാറ്ററി ഏതാണ്?
ഹെവി വാഹനങ്ങളിൽ സാധാരണയായി ഉപയോഗിക്കുന്ന വയറിങ് സിസ്റ്റം ബാറ്ററിയുടെ വോൾട്ടത എത്രയാണ്?
വ്യത്യസ്തമായ വേഗതകളിൽ എൻജിൻ പ്രവർത്തിക്കുമ്പോൾ ഡൈനാമോയിക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ സഹായിക്കുന്ന ഉപകരണം ഏതാണ്?
ഡൈനാമോയുടെ പ്രവർത്തന തത്വം എന്താണ്?
ബാറ്ററിയുടെ ആസിഡ് നില താഴ്ന്നുപോയാൽ എന്തുചെയ്യണം?
സാധാരണ ചെറിയ വാഹനങ്ങളിൽ ഉപയോഗിക്കുന്ന 12 വോൾട്ട് ബാറ്ററിയുടെ സെല്ലുകളുടെ എണ്ണം എത്രയാണ്?
ആൾട്ടനേറ്റർ ഉൽപ്പാദിപ്പിക്കുന്ന കറന്റ് ബാറ്ററിയിലേക്ക് പോകുന്നില്ലെങ്കിൽ വാണിംഗ് ലാംപ് എങ്ങനെയായിരിക്കും?
ബാറ്ററിയുടെ ആയുസ് കുറയാനുള്ള ഒരു പ്രധാന കാരണം എന്താണ്?
വാഹനത്തിൽ ഉപയോഗിക്കുന്ന ബാറ്ററിയുടെ ഇലക്ട്രോലൈറ്റിൻ്റെ സ്പെസിഫിക് ഗ്രാവിറ്റി എത്രയാണ്?
ബാറ്ററിയിൽ ഇലക്ട്രോലൈറ്റായി ഉപയോഗിക്കുന്നത് എന്താണ്?
ഗിയർ ബോക്സും ഡിഫ്രൻഷ്യലും തമ്മിലുള്ള അകലത്തിൽ വ്യത്യാസം വരുമ്പോൾ പ്രൊപ്പല്ലർ ഷാഫ്റ്റിൻ്റെ നീളം ക്രമീകരിക്കുന്നത് എന്താണ്?
യൂണിവേഴ്സൽ ജോയിന്റിൻ്റെ അകത്തേക്കും പുറത്തേക്കുമുള്ള ചലനത്തിന് സഹായിക്കുന്ന സംവിധാനം ഏതാണ്?
നിരപ്പില്ലാത്ത വഴിയിലൂടെ വാഹനം പോകുമ്പോൾ ഡിഫ്രൻഷ്യൽ ഉയരുകയും താഴുകയും ചെയ്യുന്നതിന് കാരണം എന്താണ്?
സിലിണ്ടർ ഹെഡിനും TDC ക്കും ഇടയിൽ ഉള്ള വ്യാപ്തത്തിന് പറയുന്ന പേരെന്താണ്?

ചേരുംപടി ചേർക്കുക - എഞ്ചിൻ ഭാഗങ്ങളും അളവുകളും

എൻജിൻ്റെ ആകെ സെപ്റ്റ് വോളിയം ഫ്യൂവൽ ഇൻജക്ഷൻ പമ്പ്
ഡീസൽ എൻജിനിലെ ഇന്ധനം എത്തിക്കുന്ന ഉപകരണം ക്യൂബിക് സെന്റീമീറ്റർ/ കപ്പാസിറ്റി (CC)
പവർ സ്ട്രോക്കിന്റെ മറ്റ് പേര് സൈലൻസ് മഫ്ളർ
എൻജിൻ ശബ്ദം കുറയ്ക്കുന്ന ഉപകരണം കമ്പഷൻ സ്ട്രോക്ക്

ചേരുംപടി ചേർക്കുക - എഞ്ചിൻ സാങ്കേതിക പദങ്ങൾ

BDC (Bottom Dead Centre ) സിലിണ്ടർ ഹെഡിനും TDC ക്കും ഇടയിൽ ഉള്ള വ്യാപ്തം
സ്ട്രോക്ക് പിസ്റ്റൺ സഞ്ചരിക്കുന്ന ദൂരം
ക്ലിയറൻസ് വോളിയം എൻജിൻ സിലിണ്ടറിലെ TDC മുതൽ BDC വരെയുള്ള നീളം
സ്ട്രോക്ക് ലെങ്ത് പിസ്റ്റൺ സിലിണ്ടർ ഹെഡിൽ നിന്നും ഏറ്റവും അകലെ നിൽക്കുന്ന സ്ഥാനം

താഴെ പറയുന്ന പ്രസ്താവനകളിൽ 2-സ്ട്രോക്ക്, 4-സ്ട്രോക്ക് എൻജിനുകളെക്കുറിച്ച് ശരിയായവ ഏതാണ്?

  1. 4-സ്ട്രോക്ക് എൻജിൻ കണ്ടുപിടിച്ചത് നിക്കോളാസ് ഓട്ടോയാണ്.
  2. ഒരു പവർ സ്ട്രോക്കിന് 2-സ്ട്രോക്ക് എൻജിനിൽ ഫ്ളൈവീലിന്റെ ഒരു കറക്കം മതി.
  3. 4-സ്ട്രോക്ക് എൻജിനുകൾക്ക് 2-സ്ട്രോക്ക് എൻജിനുകളെ അപേക്ഷിച്ച് ഇന്ധനക്ഷമത കുറവും മലിനീകരണ തോത് കൂടുതലുമാണ്.
    എൻജിൻ തണുത്തിരിക്കുമ്പോൾ പെട്രോൾ വാഹനം സ്റ്റാർട്ട് ചെയ്യാൻ ചോക്ക് ലിവർ വലിക്കുമ്പോൾ ഇന്ധന മിശ്രിതത്തിൽ എന്ത് മാറ്റമാണ് സംഭവിക്കുന്നത്?
    പിസ്റ്റൺ സിലിണ്ടർ ഹെഡിനോട് ഏറ്റവും അടുത്ത് നിൽക്കുന്ന സ്ഥാനത്തെ എന്ത് പറയുന്നു?
    2 സ്ട്രോക്ക് എൻജിനുകളിൽ എൻജിൻ തണുപ്പിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന രീതി ഏതാണ്?

    ഇലക്ട്രിക്കൽ ഹോൺ സിസ്റ്റവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ?

    1. ഡബിൾ ഡയഫ്രം ടൈപ്പ് ഇലക്ട്രിക് ഹോണിന്റെ പ്രധാന ഭാഗങ്ങളിൽ ഇലക്ട്രോമാഗ്നെറ്റ് ഉൾപ്പെടുന്നു.
    2. ഹോണിലെ 'വേവി ഡയഫ്രം' ശബ്ദം പുറപ്പെടുവിക്കാൻ സഹായിക്കുന്നു.
    3. ഹോൺ പ്രവർത്തിക്കാൻ മെക്കാനിക്കൽ ഊർജ്ജം മാത്രമാണ് ഉപയോഗിക്കുന്നത്.

      ലെഡ് ആസിഡ് ബാറ്ററിയുടെ ഘടനയെക്കുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന ഏതാണ്?

      1. ബാറ്ററി കണ്ടൈനർ എബണൈറ്റ് കൊണ്ട് നിർമ്മിക്കുന്നു.
      2. ബാറ്ററി പ്ലെയ്റ്റുകൾ ലെഡ് ആന്റിമണി ലോഹസങ്കരം ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്.
      3. ഫില്ലർ ക്യാപ്പുകൾ റബ്ബർ കൊണ്ട് നിർമ്മിച്ചതും, ചാർജ്ജിംഗ് സമയത്തെ വാതകങ്ങൾ പുറത്തുപോകാനായി സുഷിരങ്ങളില്ലാത്തതുമാണ്.

        ഹെഡ് ലൈറ്റുകളുടെ "ഡാസിലിംഗ് ഇഫക്ട്" കുറയ്ക്കുന്നതിനുള്ള മാർഗ്ഗങ്ങളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

        1. ഹെഡ് ലൈറ്റിന്റെ ബ്രൈറ്റ് ഫിലമെന്റ് പ്രകാശിപ്പിക്കുമ്പോൾ ഉണ്ടാകുന്ന പ്രകാശ തീവ്രത കാരണം ഡ്രൈവറുടെയും കാൽനട യാത്രക്കാരുടെയും കാഴ്ചയിലുണ്ടാകുന്ന അന്ധതയാണ് "ഡാസിലിംഗ് ഇഫക്ട്".
        2. ഡിപ്പർ സ്വിച്ച്, സ്പ്ലിറ്റ് പരാബോളിക് റിഫ്ലക്ടർ, ഫിലമെന്റ് ഷീൽഡ്, ഗ്ലാസ് ലെൻസ് എന്നിവ ഡാസിലിംഗ് ഇഫക്ട് കുറയ്ക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളാണ്.
        3. ഒരു ഹെഡ് ലൈറ്റിന്റെ റിഫ്ലക്ടർ സമതല ഷേപ്പിലുള്ളതാണ്.
          ഒരു ഡൈനാമോ ഏത് തത്വത്തെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്?
          ഒരു ലെഡ് ആസിഡ് ബാറ്ററിയുടെ കണ്ടൈനർ നിർമ്മിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന വസ്തു ഏതാണ്?
          ഒരു വാഹനത്തിന് കൂടുതൽ ഇന്ധനക്ഷമത ലഭിക്കുന്ന ഏകദേശ വേഗത എത്രയാണ്?