Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
ധനതത്വ ശാസ്ത്രം
/
പഞ്ചവത്സര പദ്ധതികൾ
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
പഞ്ചവത്സര കാലയളവിൽ റഷ്യൻ സഹകരണത്തോടെ നിർമ്മിച്ച പൊതുമേഖല ഇരുമ്പ് ഉരുക്ക് വ്യവസായ ശാലകളുടെ ശരിയായ ജോഡി ഏതാണ് ?
Open
Question
താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം ?
1950-60 കളിൽ ഇന്ത്യൻ കാർഷിക മേഖലയിൽ കൊണ്ട് വന്ന വിപ്ലവകരമായ പരിഷ്ക്കാരങ്ങളായിരുന്നു ഭൂപരിഷ്കരണ നിയമവും ഹരിത വിപ്ലവവും.
പാർലമെന്റ് പാസ്സാക്കിയ ഭൂപരിഷ്ക്കരണ നിയമം എല്ലാ സംസ്ഥാനങ്ങളും ഫലപ്രദമായി നടപ്പിലാക്കുകയുണ്ടായി.
അമേരിക്കൻ ശാസ്ത്രജ്ഞനായിരുന്ന നോർമൻ ബോർലോഗ് വികസിപ്പിച്ചെടുത്ത അത്യуൽപ്പാദന ശേഷിയുള്ള വിത്തിനങ്ങളായിരുന്നു ഹരിത വിപ്ലവം യാഥാർത്ഥ്യമാക്കിയത്.
ഭക്ഷ്യധാന്യങ്ങൾക്ക് വിപണന മിച്ചം കൈവരിച്ചു എന്നതാണ് ഹരിത വിപ്ലവത്തിന്റെ പ്രധാന നേട്ടമായി വിലയിരുത്തുന്നത്.
Open
Question