77-ാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ മുഖ്യ അതിഥിയായി എത്തുന്നത് ?
2026 ജനുവരിയിൽ അന്തരിച്ച പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ?
In which state is the Nandi Award for the best choreographer presented every year?
Who is the cabinet minister of the Union Ministry of Education, as of September 2024?
Who among the following was appointed as the Minister of Tribal Affairs in June 20247
Who is the Chief Minister of Tamil Nadu as of September 2024?
2026 ജനുവരി 7-ന് അന്തരിച്ച പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ
In June 2024, who resigned from their Wayanad Lok Sabha seat?
According to the National Multidimensional Poverty Index 2023, which of the following states showed the fastest poverty reduction?
In August 2024, who bid farewell to the Supreme Court, became the first woman Chief Justice of the High Court for the State of Telangana and was the ninth woman to be elevated to the Supreme Court of India?
ഹരിയാന ആസ്ഥാനമായുള്ള നാഷണൽ ബ്യൂറോ ഓഫ് അനിമൽ ജനറ്റിക് റിസോഴ്‌സസ് (NBAGR) ദേശീയ തലത്തിൽ അംഗീകൃത താറാവിനങ്ങളായി അടുത്തിടെ അംഗീകരിച്ച കുട്ടനാടൻ താറാവ് ഇനങ്ങൾ ?
പ്രമുഖ ബാങ്കിതര ധന സ്ഥാപനമായ ശ്രീറാം ഫിനാന്‍സില്‍ 39,617 കോടി രൂപ നിക്ഷേപം നടത്തിയ ജപ്പാന്‍ കമ്പനി ?
2025 ഡിസംബറിൽ ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവച്ച ഗൾഫ് രാജ്യം
2025 ഡിസംബറിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ ശില്പി ?
വിദ്യാർത്ഥിനികളെ ആയോധന കലകൾ ഉൾപ്പെടെ അഭ്യസിപ്പിച്ച് സ്വയം പ്രതിരോധത്തിന് സജ്ജരാക്കുന്ന പദ്ധതി
SBI യുടെ പുതിയ മാനേജിംഗ് ഡയറക്ടർ ആയി നിയമിതനായത്?
2025 ഡിസംബറിൽ അന്തരിച്ച, മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയും സ്പീക്കറുമായിരുന്ന വ്യക്തി ?
2023 ൽ 19 കേന്ദ്ര ഗവൺമെൻ്റ് വകുപ്പുകളിലെ 42 കേന്ദ്ര നിയമങ്ങളിലെ 183 വകുപ്പുകൾ ഭേദഗതി വരുത്തി ചെറിയ തരത്തിലുള്ള ചട്ടലംഘനങ്ങൾക്കുള്ള ശിക്ഷ കുറയ്ക്കുന്നതിനായി കേന്ദ്ര ഗവൺമെന്റ്റ് കൊണ്ടുവന്ന ബില്ല് അറിയപ്പെടുന്നത്
കാർബൺ ന്യൂട്രൽ വിശേഷ് ദേശീയ പുരസ്കാരം ആദ്യമായി നേടിയ പഞ്ചായത്ത് ഏത് ?
2025 ഡിസംബറിൽ ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ച റഷ്യൻ സർക്കാരിൻ്റെ ഔദ്യോഗിക ടി.വി ചാനൽ ?
2025 നവംബറിൽ IIT ബോംബെ ബോർഡ് ഓഫ് ഗവർണേഴ്‌സിന്റെ ചെയർപേഴ്‌സണായി നിയമിതനായത് ?
2025 നവംബറിൽ അന്തരിച്ച പ്രമുഖ പരിസ്ഥിതി പ്രവർത്തക ?
Which among the following country joined along with Indian army to conduct Military exercise called ‘nomadic elephant’ at Meghalaya on July 2024?
Which among the following Central Public Sector Enterprises (CPSEs) company has received the Navaratna status from Government of India and listed as 18th Navaratna Company in 2024?
2025 നവംബറിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ (BIS) ഡയറക്ടർ ജനറലായി നിയമിതനായത് ?
2025 നവംബറിൽ അന്തരിച്ച പ്രമുഖ സസ്യ ശാസ്ത്രജ്ഞൻ ?
അറിയാത്ത നമ്പറിൽ നിന്നും വിളിക്കുന്നയാളുടെ വിവരങ്ങൾ അപ്പോൾ തന്നെ മൊബൈൽ ഫോണിന്റെ സ്ക്രീനിൽ തെളിയാൻ രാജ്യത്തിന്റെ ടെലി കമ്മ്യൂണിക്കേഷൻ വകുപ്പ് അവതരിപ്പിച്ച പുതിയ സംവിധാനം?
2025 ഒക്ടോബറിൽ അന്തരിച്ച, പരസ്യ രംഗത്തെ അതികായൻ ?
2025 ഒക്ടോബറിൽ അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പിന്റെ ടെസ്റ്റിനേഷൻ ബ്രാൻഡ് ആയ എക്സ്പീരിയൻസ് അബുദാബി ബ്രാൻഡ് അംബാസിഡറായി നിയമിതയായത്?
'ഓപ്പറേഷൻ സിന്ദൂറു'മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ ?
ജമ്മു-കാശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടിയാണ് 'ഓപ്പറേഷൻ സിന്ദൂർ'.
2025-മെയ് 7-ന് ആയിരുന്നു ഇത് നടന്നത്.
ഈ ആക്രമണത്തിൽ ഇന്ത്യൻ കര, വ്യോമ, നാവികസേനകൾ പങ്കെടുത്തു.
വിത്തുകളുടെ ഉത്പാദന വിതരണ ശൃംഖല ഫലപ്രദമായി നിരീക്ഷിക്കാനും, വിത്തുകൾ പ്രഭവസ്ഥാനത്തിൽ നിന്നൊരു കർഷകന് എത്തുന്നതുവരെ പൂർണ്ണമായി പിന്തുടരാനും കഴിയുന്ന ഒരു ഡിജിറ്റൽ ഇക്കോസിസ്റ്റം ഭാരത സർക്കാർ 2023-ൽ തുടങ്ങിയിട്ടുണ്ട്. അതിന്റെ പേര്
2025 ഒക്ടോബറിൽ വിടവാങ്ങിയ ഇന്ത്യൻ കുതിരപ്പന്തയത്തിലെ ഏറ്റവും പ്രശസ്തനായ റൈഡർ?
തകഴി ശിവശങ്കരപ്പിള്ളയുടെ ഏതു നോവലിലെ കേന്ദ്രകഥാപാത്രങ്ങളാണ് കോരനും ചിരുതയും ചാത്തനും ?
2025-ലെ പത്മഭൂഷൺ പുരസ്ക്‌കാരം ലഭിച്ച മലയാളി കായികതാരം
ഇന്ത്യയിലെ ആദ്യത്തെ ഫ്ലോ കെമിസ്ട്രി ടെക്നോളജി ഹബ് എവിടെയാണ് ?
ലോക സുസ്ഥിര വികസന ഉച്ചകോടി-2025 (WSDS-2025) നടന്ന രാജ്യം
2025 ഒക്ടോബറിൽ അന്തരിച്ച മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ വ്യക്തി?
ആർ എസ് എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഭാരതാംബയുടെ ചിത്രം ആലേഖനം ചെയ്ത് പുറത്തിറക്കിയ നാണയം?
2025 സെപ്റ്റംബറിൽ അന്തരിച്ച, മുതിർന്ന ബിജെപി നേതാവും മുൻ എംപിയും ആയ വ്യക്തി?
ഇസ്രോയുടെ സ്‌പാഡെക്‌സ് ദൗത്യത്തെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്‌താവനകളിൽ ഏതാണ് തെറ്റ്?
ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റിയുടെ( ഐ എൻ എസ് ) പുതിയ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്?
വേൾഡ് ഫുഡ് ഇന്ത്യ 2025 പാചക ആഘോഷമേളയ്ക്ക് വേദിയായത്?
2025 സെപ്റ്റംബറിൽ ഗുജറാത്ത് തീരത്ത് തീ പിടിച്ച ചരക്ക് കപ്പൽ?
പ്രവാസി മലയാളികൾക്കായി നോർക്ക റൂട്ട്‌സ് ആരംഭിച്ച ആരോഗ്യ ഇൻഷുറൻസ് പദ്ധതി?
വ്യവസായ സൗഹ്യദ അന്തരീക്ഷവുമായി ബന്ധപ്പെട്ട് 2024 സെപ്റ്റംബറിൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം ഏത്?
ഇന്ത്യൻ രാഷ്ട്രപതി സ്ഥാനത്ത് എത്തുന്നതിന് മുമ്പ് ദ്രൗപതി മുർമു ഏത് സംസ്ഥാനത്തിന്റെ ഗവർണറായിരുന്നു?
തമിഴ്നാട്ടിൽ മുഖ്യമന്ത്രി സ്റ്റാലിൻ ഉദ്ഘാടനം ചെയ്ത, അനാഥരായ കുട്ടികൾക്കും മാതാപിതാക്കളിൽ ഒരാളെ നഷ്ടപ്പെടുന്നവർക്കും 18 വയസ്സ് പൂർത്തിയാകുന്നത് വരെ വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം നൽകുന്ന പദ്ധതി?
2025 സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്ത പരസ്യ കലാകാരൻ?
2025 സെപ്റ്റംബറിൽ ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻസ് ചെയർമാൻ ആയി നിയമിതനായത്?
2025 സെപ്റ്റംബറിൽ നിയമിതനായ യു എ ഇ യിലെ പുതിയ ഇന്ത്യൻ അംബാസിഡർ ?