താഴെ കൊടുത്തിരിക്കുന്ന പട്ടിക പരിശോധിച്ച് ശരിയായത് കണ്ടെത്തുക :
യൂണിയൻ ലിസ്റ്റ് (A) | സംസ്ഥാന ലിസ്റ്റ് (B) | കൺകറന്റ് ലിസ്റ്റ് (C) |
|
|
|
ചേരുംപടി ചേർക്കുക :
| യൂണിയൻ ലിസ്റ്റ് (Union List): | ജയിലുകൾ (Prisons) |
| സംസ്ഥാന ലിസ്റ്റ് (State List): | സെൻസസ് (Census) |
| കൺകറന്റ് ലിസ്റ്റ് (Concurrent List): | വനം (Forest) |
| അവശിഷ്ടാധികാരം (Residuary Power): | സൈബർ നിയമങ്ങൾ (Cyber laws) |
ഇന്ത്യൻ ഭരണഘടനയിലെ കൺകറൻറ് ലിസ്റ്റിൽപ്പെട്ട വിഷയങ്ങൾ ഏവ ?
a. വിവാഹവും, വിവാഹമോചനവും
b. ട്രസ്റ്റും. ട്രസ്റ്റികളും
c. പൊതുജനാരോഗ്യം
d. കാടുകൾ
e. കുടുംബാസൂത്രണം
ഇന്ത്യൻ ഭരണഘടനയിലെ സംസ്ഥാന ലിസ്റ്റിൽ പെടുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്‌താവന ഏത്?
താഴെ തന്നിരിക്കുന്നവയിൽ കൺകറൻ്റ് ലിസ്റ്റിൽ പെട്ടത് ഏതൊക്കെ വിഷയ ങ്ങളാണ് ?
1. വിദ്യാഭ്യാസം
2. വനങ്ങൾ
3. മായം ചേർക്കൽ
4. തൊഴിലാളി സംഘടന
5. വിവാഹവും വിവാഹമോചനവും
6. ദത്തെടുക്കലും പിന്തുടർച്ചയും
ചേരുംപടി ചേർത്തവ പരിശോധിക്കുക.
i. യൂണിയൻ ലിസ്റ്റ്-പ്രതിരോധം, ആണവോർജ്ജം
ii . സംസ്ഥാന ലിസ്റ്റ്-കൃഷി, മത്സ്യബന്ധനം
iii. കൺകറന്റ് ലിസ്റ്റ്-മദ്യനിയന്ത്രണം, ബാങ്കിങ്
താഴെ തന്നിരിക്കുന്ന വിഷയങ്ങളെ (കോളം-A) ഭരണഘടനയിലെ ഏഴാം പട്ടികയിലെ ലിസ്റ്റുകൾ/അവശിഷ്ടാധികാരങ്ങൾ (കോളം-B ) എന്നിവയുമായി യോജിപ്പിച്ചതിൽ ശരിയായവ കണ്ടെത്തുക
A (വിഷയങ്ങൾ) | B (ലിസ്റ്റുകൾ/അവശിഷ്ടാധികാരം) | |
i | തുറമുഖങ്ങൾ | കേന്ദ്ര ലിസ്റ്റ് |
ii | ഭൂമി | സംസ്ഥാന ലിസ്റ്റ് |
iii | സൈബർ നിയമങ്ങൾ | സംയുക്ത ലിസ്റ്റ് |
iv | പിന്തുടർച്ചാവകാശം | അവശിഷ്ടാധികാരങ്ങൾ |
താഴെ പറയുന്ന പ്രസ്‌താവനകളിൽ ശരിയേത്?
(i) പൊതുജനാരോഗ്യം സംസ്ഥാന ലിസ്റ്റിലെ ഒരു വിഷയമാണ്
(ii) വനം കൺകറൻ്റ് ലിസ്റ്റിലെ വിഷയമാണ്
( iii) സൈബർ നിയമങ്ങൾ ശിഷ്ടാധികാരങ്ങളിൽ വരുന്നതാണ്
കേന്ദ്ര ലിസ്റ്റിൽ ഉൾപ്പെടുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് ശരിയായതേത്?
(i) വിദേശകാര്യം
(ii) പോസ്റ്റ് ആന്റ് ടെലഗ്രാഫ്
(iii) കൃഷി
രാജ്യസഭയുടെ പ്രത്യേക അധികാരങ്ങളെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവന ഏതാണ്?