Sachin sold 152 chairs and had a gain equal to the selling price of 52 chairs. What is his
profit percentage?
The selling price of a fan is INR 7,392. If profit percentage is 32%, then what is the cost price (in INR) of the fan?
400 apples were bought at INR 1200 per hundred and were sold at a profit of 7800. Find the selling price (in INR) per dozen of apples.
If the cost price of a camera is 75% of its selling price, then the profit per cent is:
If the marked price of an article is INR 7,895 and the discount offered is 4.2%, then the
selling price (in INR) is:
A shopkeeper bought an article for INR 520. At what price (in INR) should he sell the article to make 10% profit?
What is the cost price of an article which is sold for INR 1566 with 8% profit ?
6 ഓറഞ്ച് വിറ്റപ്പോൾ ഒരു പേനയുടെ വിറ്റ വില നഷ്ടമായാൽ , നഷ്ട ശതമാനം എത്ര ?
10 പേന വിറ്റപ്പോൾ 2 പേനയുടെ വിറ്റ വില നഷ്ടമായാൽ , നഷ്ട ശതമാനം എത്ര ?
25 മിട്ടായികൾ വിറ്റപ്പോൾ 5 മിട്ടായിയുടെ വിറ്റ വില നഷ്ടമായാൽ , നഷ്ട ശതമാനം എത്ര ?
50 ഷർട്ടുകൾ വിറ്റപ്പോൾ 20 ഷർട്ടിന്റെ വിറ്റ വില നഷ്ടമായാൽ , നഷ്ട ശതമാനം എത്ര ?
5 മിട്ടായികൾ വിറ്റപ്പോൾ 2 മിട്ടായിയുടെ വിറ്റ വില ലാഭമായി ലഭിച്ചാൽ , ലാഭ ശതമാനം എത്ര ?
20 ഷർട്ടുകൾ വിറ്റപ്പോൾ 2 ഷർട്ടിന്റെ വിറ്റ വില ലാഭമായി ലഭിച്ചാൽ , ലാഭ ശതമാനം എത്ര ?
10 മിട്ടായികൾ വിറ്റപ്പോൾ 2 മിട്ടായിയുടെ വിറ്റ വില ലാഭമായി ലഭിച്ചാൽ , ലാഭ ശതമാനം എത്ര ?
66 ഷർട്ടുകൾ വിറ്റപ്പോൾ 22 ഷർട്ടിന്റെ വാങ്ങിയ വില നഷ്ടമായാൽ, നഷ്ട ശതമാനം എത്ര ?
10 ഷർട്ടുകൾ വിറ്റപ്പോൾ 1 ഷർട്ടിന്റെ വാങ്ങിയ വില നഷ്ടമായാൽ , നഷ്ട ശതമാനം എത്ര ?
10 ഷർട്ടുകൾ വിറ്റപ്പോൾ 3 ഷർട്ടിന്റെ വാങ്ങിയ വില നഷ്ടമായാൽ , നഷ്ട ശതമാനം എത്ര ?
20 ബുക്കുകൾ വിറ്റപ്പോൾ 2 ബുക്കിന്റെ വാങ്ങിയ വില നഷ്ടമായാൽ , നഷ്ട ശതമാനം എത്ര ?
20 ബുക്കുകൾ വിറ്റപ്പോൾ 2 ബുക്കിന്റെ വാങ്ങിയ വില ലാഭമായി ലഭിച്ചാൽ , ലാഭ ശതമാനം എത്ര ?
10 ബുക്കുകൾ വിറ്റപ്പോൾ 2 ബുക്കിന്റെ വാങ്ങിയ വില ലാഭമായി ലഭിച്ചാൽ , ലാഭ ശതമാനം എത്ര ?
8 മിട്ടായി വിറ്റപ്പോൾ 2 മിട്ടായിയുടെ വാങ്ങിയ വില ലാഭമായി ലഭിച്ചാൽ , ലാഭ ശതമാനം എത്ര ?
50 ഷർട്ടുകൾ വിട്ടപ്പോൾ 20 ഷർട്ടിന്റെ വാങ്ങിയ വില ലാഭമായി ലഭിച്ചാൽ , ലാഭ ശതമാനം എത്ര ?
15 സാധനങ്ങളുടെ വാങ്ങിയ വിലയും 10 സാധനങ്ങളുടെ വിറ്റ വിലയും തുല്യമായാൽ ലാഭം/നഷ്ടം എത്ര ശതമാനം ?
20 സാധനങ്ങളുടെ വാങ്ങിയ വിലയും 25 സാധനങ്ങളുടെ വിറ്റ വിലയും തുല്യമായാൽ ലാഭം/നഷ്ടം എത്ര ശതമാനം ?
4 സാധനങ്ങളുടെ വാങ്ങിയ വിലയും 5 സാധനങ്ങളുടെ വിറ്റ വിലയും തുല്യമായാൽ ലാഭം/നഷ്ടം എത്ര ശതമാനം ?
ഒരാൾ രണ്ട് വാച്ചുകൾ ഓരോന്നിനും 800 രൂപയ്ക്ക് വിൽക്കുകയും ആദ്യത്തേതിൽ 15 ശതമാനം ലാഭവും രണ്ടാമത്തേതിൽ 15 ശതമാനം നഷ്ടവും നേടുകയും ചെയ്താൽ, ആകെ ലാഭത്തിന്റെയോ നഷ്ടത്തിന്റെയോ ശതമാനം എത്രയാണ്?
ഒരാൾ 600 രൂപയ്ക്ക് വീതം രണ്ടു വാച്ചുകൾ വിറ്റു. ആദ്യത്തേത് 20% ശതമാനം ലാഭത്തിനും രണ്ടാമത്തേത് 20% നഷ്ടത്തിനും ആയാൽ ആകെ ലാഭം/നഷ്ടം എത്ര ശതമാനം?
ഒരാൾ രണ്ട് ഷർട്ടുകൾ ഓരോന്നിനും 750 രൂപയ്ക്ക് വാങ്ങി ആദ്യത്തേത് 15% ലാഭത്തിലും രണ്ടാമത്തേത് 15% നഷ്ടത്തിലും വിൽക്കുകയാണെങ്കിൽ, ആകെ ലാഭമോ നഷ്ടമോ എത്രയാണ്?
ഒരാൾ 2000 രൂപയ്ക്ക് വീതം രണ്ടു വാച്ചുകൾ വാങ്ങി ആദ്യത്തേത് 10% ലാഭത്തിനും രണ്ടാമത്തേത് 10% നഷ്ടത്തിനും വിറ്റാൽ ആകെ ലാഭം/നഷ്ടം എത്ര ശതമാനം?
ഒരു വസ്തു 540 രൂപയ്ക്ക് വിൽക്കുമ്പോൾ ഉള്ള ലാഭവും 420 രൂപയ്ക്ക് വിൽക്കുമ്പോൾ ഉള്ള നഷ്ടവും തുല്യമാണ് . 10% നഷ്ടത്തിനാണ് വസ്തു വിറ്റതെങ്കിൽ വസ്തുവിന്റെ വിറ്റ വില എത്ര ?
ഒരു വസ്തു 540 രൂപയ്ക്ക് വിൽക്കുമ്പോൾ ഉള്ള ലാഭവും 420 രൂപയ്ക്ക് വിൽക്കുമ്പോൾ ഉള്ള നഷ്ടവും തുല്യമാണ് . എങ്കിൽ 10% ലാഭം കിട്ടാൻ എത്ര രൂപയ്ക്കു വിൽക്കണം ?
ഒരു വാച്ച് 2400 രൂപയ്ക്ക് വിൽക്കുമ്പോൾ ഉള്ള ലാഭവും 1600 രൂപയ്ക്ക് വിൽക്കുമ്പോഴുള്ള നഷ്ടവും തുല്യമാണ് . 20% ലാഭം ലഭിക്കണമെങ്കിൽ വാച്ച് എത്ര രൂപയ്ക്ക് വിൽക്കണം ?
ഒരു പുസ്തകം 260 രൂപയ്ക്ക് വിൽക്കുമ്പോൾ ഉള്ള ലാഭവും 190 രൂപയ്ക്ക് വിൽക്കുമ്പോൾ ഉള്ള നഷ്ടവും തുല്യമായാൽ പുസ്തകത്തിന്റെ യഥാർത്ഥ വില എത്ര ?
ഒരു വ്യാപാരി 18 പേനകൾ 15 രൂപയ്ക്ക് വാങ്ങി 8 രൂപയ്ക്ക് 10 പേനകൾ വിറ്റു. അപ്പോൾ ലാഭമോ നഷ്ടമോ? എത്ര%?