ശരിയല്ലാത്ത പ്രസ്താവനകൾ ഏതൊക്കെയാണ് ?
- ഫോർമിക് ആസിഡ് ആദ്യമായി വേർതിരിച്ചെടുത്തത്, ഫോർമാലിനിൽ നിന്നുമാണ്.
- ഏറ്റവും ശുദ്ധമായ അസറ്റിക് അസിഡിനെ ഗ്ലേഷ്യൽ അസറ്റിക് ആസിഡ് എന്ന് വിളിക്കും
- ശക്തികൂടിയതും ധാതുക്കളിൽ നിന്നും ഉൽപ്പാദിപ്പിക്കുന്നതുമായ ആസിഡുകളാണ് മിനറൽ ആസിഡുകൾ.
- ഓക്സി ആസിഡുകളിൽ ഓക്സിജന് പകരം ക്ലോറിൻ വരുമ്പോൾ രൂപം കൊള്ളുന്ന ആസിഡുകളെ, തിയോ ആസിഡുകൾ എന്ന വിളിക്കുന്നു.