MTS സിലബസ് 


കഠിനമായ പരിശ്രമത്തിലൂടെ മാത്രമേ നമുക്ക് ലക്ഷ്യത്തിലെത്താൻ സാധിക്കുകയുള്ളു. നന്നായി പരിശ്രമിച്ചാൽ ഈയൊരു കേന്ദ്ര സർക്കാർ ജോലി നമുക്ക് സ്വന്തമാക്കാം. ഒരു പരീക്ഷക്ക് ഒരുങ്ങുമ്പോൾ തീർച്ചയായും നാം ആ പരീക്ഷയുടെ സിലബസ് മനസിലാക്കണം .അതിനായി വിശദമായ സിലബസ് താഴെക്കൊടുക്കുന്നു 


സിലബസ് ഒറ്റനോട്ടത്തിൽ 

SSC MTS  Computer Based Exam Pattern

Part

Subject

Number of Questions 

Maximum Marks

Time Duration for all parts

Session 1

1

Numerical and Mathematical Ability

20

60

45 Minutes 

2

Reasoning Ability and Problem Solving

20

60


Session 2

1

General Awareness

25

75

45 Minutes 

2

English Language and Comprehension

25

75



സിലബസ് വിശദമായി 


Numerical Aptitude 

  • Integers and Whole Numbers 
  • LCM and HCF
  • Decimals and Fractions
  • Relationship between numbers
  • Fundamental Arithmetic Operations
  • BODMAS
  • Percentage
  • Ratio and Proportions
  • Work and Time
  • Direct and inverse Proportions
  • Averages
  • Simple Interest
  • Profit and Loss
  • Discount
  • Area and Perimeter of Basic Geometric Figures
  • Distance and Time
  • Lines and Angles
  • Interpretation of simple
  • Graphs and Data
  • Square and Square roots etc.
  • Alpha-Numeric Series
  • Coding and Decoding
  • Analogy
  • Following Directions
  • Similarities and Differences
  • Jumbling
  • Problem Solving and Analysis
  • Nonverbal Reasoning based on diagrams, Age Calculations, Calendar and Clock, etc.


 English Language Topics


  • Spot the error
  • Fill in the blanks
  • Synonyms
  • Antonyms
  • Spelling/detecting mis-spelt words
  • Idioms and Phrases
  • One word substitution
  • Improvement of sentences
  • Comprehension Passage


General Awareness


  • ഈ വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉദ്യോഗാർഥിയുടെ പൊതുവായ അവബോധത്തിൻ്റെയും സമൂഹത്തിനോടുള്ള കാഴ്ചപ്പാടിന്റെയും  കഴിവ് പരിശോധിക്കുന്നതിനാണ്  രൂപകൽപ്പന ചെയ്തിരിക്കുന്നത്.  ആനുകാലിക കാര്യങ്ങളെ കുറിച്ചുള്ള അറിവ്  പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പ്രതീക്ഷിക്കാം . ഇന്ത്യയും  അയൽരാജ്യങ്ങളും , കായികം, ചരിത്രം, സംസ്കാരം, ഭൂമിശാസ്ത്രം, സാമ്പത്തിക രംഗം, ഇന്ത്യൻ ഭരണഘടന  തുടങ്ങിയവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഇതിൽ  ഉൾപ്പെടും.

Related Contents: