Question:
വിമാനങ്ങളുടെയും മിസൈലുകളുടെയും വേഗത അളക്കാനുപയോഗിക്കുന്ന യൂണിറ്റ് ഏതാണ് ?
Aപ്രകാശവർഷം
Bഡയോപ്റ്റർ
Cമാക് നമ്പർ
Dഹെർട്സ്
Answer:
C. മാക് നമ്പർ
Explanation:
- മാക് നമ്പർ - വിമാനങ്ങളുടേയും മിസൈലുകളുടെയും വേഗത രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന യൂണിറ്റ്
- 1 മാക് നമ്പർ - 340 m/s
- വിമാനത്തിന്റെ വേഗത അളക്കുന്ന ഉപകരണം - ടാക്കോമീറ്റർ
- കോൺകോഡ് വിമാനങ്ങളുടെ വേഗത - 2 മാക് നമ്പർ
- വിമാനത്തിന്റെ ശബ്ദത്തിന്റെ തീവ്രത - 120 db
- നോട്ട് - കപ്പലുകളുടെ വേഗത അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ്
- 1 നോട്ടിക്കൽ മൈൽ - 1.852 km