Question:

സിങ്കും, നേർത്ത ഹൈഡ്രോക്ലോറിക് ആസിഡും തമ്മിൽ പ്രവർത്തിക്കുമ്പോൾഉണ്ടാകുന്ന വാതകം :

Aഹൈഡ്രജൻ

Bസൾഫർ ഡൈ ഓക്സൈഡ്

Cഅമോണിയ

Dനീരാവി

Answer:

A. ഹൈഡ്രജൻ

Explanation:

ഹൈഡ്രജൻ 

  • കണ്ടുപിടിച്ചത് - ഹെൻട്രി കാവൻഡിഷ് (1766 )
  • ആവർത്തന പട്ടികയിലെ ഒന്നാമത്തെ മൂലകം 
  • ആറ്റോമിക നമ്പർ -1 
  • സിങ്കും നേർത്ത ഹൈഡ്രോക്ലോറിക് ആസിഡും തമ്മിൽ പ്രവർത്തിക്കുമ്പോൾഉണ്ടാകുന്ന വാതകം
  • മൂല്യകാവസ്ഥയിൽ ദ്വയാറ്റോമിക തന്മാത്ര ആയിട്ടാണ് ഹൈഡ്രജൻ സ്ഥിതി ചെയ്യുന്നത് 
  • ഹൈഡ്രജന്റെ പ്രധാന സംയുക്തം - ജലം 
  • ഭാവിയുടെ ഇന്ധനം എന്നറിയപ്പെടുന്നു 
  • ഏറ്റവും സാന്ദ്രത കുറഞ്ഞ മൂലകം 
  • ആറ്റോമിക നമ്പറും മാസ് നമ്പറും ഒന്നായ മൂലകം 
  • പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം 
  • സൂര്യനിലെയും നക്ഷത്രങ്ങളിലെയും മുഖ്യ ഘടകം 
  • ന്യൂക്ലിയസ്സിൽ ന്യൂട്രോൺ ഇല്ലാത്ത മൂലകം 
  • സ്വയം കത്തുന്ന മൂലകം 
  • കലോറി മൂല്യം കൂടിയ മൂലകം 
  • വനസ്പതി നിർമ്മാണത്തിന് ഉപയോഗിക്കുന്ന മൂലകം 
  • എല്ലാ ആസിഡുകളിലെയും പൊതു ഘടകം 

 


Related Questions:

ഒരു ഗ്രാം ആറ്റം ഓക്സിജനിൽ അടങ്ങിയിട്ടുള്ള ഓക്സിജൻ ആറ്റങ്ങളുടെ എണ്ണമെത്ര ?

താഴെക്കൊടുക്കുന്നവയിൽ സംക്രമണ മൂലകം ഏത് ?

താഴെ കൊടുത്തിട്ടുള്ളതിൽ ഓക്സിജൻറെ ഉപയോഗങ്ങളിൽ പെടാത്തത് ?

ഇരുമ്പിന്റെ അംശമുള്ള ലോഹ ധാതു :

ആദ്യം കണ്ടുപിടിച്ച ആസിഡ് : -