Question:

സഞ്ചാര അനുഭവങ്ങളെ മുൻനിർത്തി എസ് കെ പൊറ്റക്കാട് രചിച്ച കവിതാസമാഹാരം ?

Aപ്രേമശിൽപ്പി

Bലണ്ടനും പാരീസും

Cഞാൻ കണ്ട അറേബ്യ

Dകമ്മ്യൂണിസം കെട്ടിപടുക്കുന്നവരുടെ കൂടെ

Answer:

A. പ്രേമശിൽപ്പി

Explanation:

പ്രേമശില്പി കൂടാതെ സഞ്ചാരിയുടെ ഗീതങ്ങൾ എന്നതും ഇദ്ദേഹത്തിന്റെ സഞ്ചാര കൃതിയാണ്


Related Questions:

'കഥ ഇതുവരെ' എന്ന ആത്മകഥ ആരുടേതാണ് ?

വിപ്ലവത്തിൻറെ ശുക്രനക്ഷത്രം എന്നറിയപ്പെടുന്നത് ആര്?

The book ‘Moksha Pradeepam' is authored by

കുട്ടനാടിന്റെ കഥാകാരന്‍ എന്നറിയപ്പെടുന്നത് ?

"കുഴിവെട്ടി മൂടുക വേദനകൾ കുതികൊൾക ശക്തിയിലേക്കു നമ്മൾ" എന്നത് ആരുടെ വരികളാണ് ?