Question:

ഒരാൾ 150 രൂപയ്ക്ക് ഒരു സാധനം വാങ്ങി. അത് 120 രൂപയ്ക്ക് വിറ്റു. എങ്കിൽ അയാൾക്കുണ്ടായ നഷ്ട്ടം എത്ര ശതമാനം ?

A15 ശതമാനാ

B20 ശതമാനം

C30 ശതമാനാ

D25 ശതമാനം

Answer:

B. 20 ശതമാനം

Explanation:

വാങ്ങിയ വില = 150 വിറ്റ വില = 120 നഷ്ടം = വാങ്ങിയ വില - വിറ്റ വില = 150 - 120 = 30 നഷ്ട ശതമാനം = (നഷ്‌ടം / വാങ്ങിയ വില) × 100 = 30/150 × 100 = 20%


Related Questions:

ഒരാൾ 600 രൂപയ്ക്ക് വീതം 2 കസേരകൾ വിറ്റു. ഒന്നിന് 20 % ലാഭവും മറ്റേതിന് 20% നഷ്ടവും സംഭവിച്ചാൽ, ആ കച്ചവടത്തിൽ അയാൾക്ക് ഉണ്ടാകുന്ന ലാഭം/നഷ്ടം എത്ര?

ഒരാൾ 50 രൂപയ്ക്ക് വാങ്ങിയ ഒരു സാധനം 60 രൂപയ്ക്ക് വിറ്റാൽ അയാൾക്ക് എത്ര ശതമാനം ലാഭം കിട്ടി?

800 രൂപ മുതൽ മുടക്കിയ സാധനം വിൽക്കുമ്പോൾ 25 % ലാഭം കിട്ടണമെങ്കിൽ എന്ത് വിലയ്ക്ക് കൊടുക്കണം?

12 പേനയുടെ വിറ്റ വിലയും 16 പേനയുടെ വാങ്ങിയ വിലയും തുല്യമാണ്. എങ്കിൽ ലാഭം എത്ര ശതമാനം?

10 പുസ്തകങ്ങളുടെ വാങ്ങിയ വില 9 പുസ്തകങ്ങളുടെ വിറ്റ വിലയ്ക്ക് തുല്യമാണ്. ലാഭശതമാനം കണ്ടെത്തുക ?