Question:

ഇക്ത്യസോർ എന്നറിയപ്പെട്ടിരുന്ന 18 കോടി വർഷങ്ങൾക്കുമുമ്പ് ജീവിച്ചിരുന്ന വമ്പൻ ജലജീവിയുടെ ഫോസിൽ ഏത് രാജ്യത്ത് നിന്നാണ് കണ്ടെത്തിയത് ?

Aചൈന

Bഇന്ത്യ

Cബ്രിട്ടൺ

Dബ്രസീൽ

Answer:

C. ബ്രിട്ടൺ

Explanation:

  • ഇക്ത്യസോർ എന്നറിയപ്പെടുന്ന ജീവി 18 കോടി വർഷങ്ങൾക്ക് മുൻപാണ് ജീവിച്ചിരുന്നത് .
  • 1000 കിലോ ഭാരമുള്ള ഈ ഫോസിൽ ബ്രിട്ടനിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ ഏറ്റവും പൂർണതയുള്ളതാണ് 
  • 25 മീറ്റർ വരെ നീളമുണ്ടായിരുന്ന ഈ ജീവികൾക്ക് ഇന്നത്തെ കാലത്തെ ഡോൾഫിനുകളുമായി ആകാരത്തിൽ സാമ്യമുണ്ടായിരുന്നു
  • കടൽ ഡ്രാഗണുകൾ എന്നും ഇവയെ വിശേഷിപ്പിക്കപ്പെട്ടിരുന്നു
  • 9 കോടി വർഷം മുൻപ് ഇവ ഭൂമിയിൽനിന്ന് അപ്രത്യക്ഷമായി. 

Related Questions:

ഒന്നാം ഇന്റർനാഷണലിൻ്റെ ആദ്യ സമ്മേളനം നടന്ന സ്ഥലം ഏതാണ് ?

ജോണ്‍ രാജാവ് മാഗ്നാകാര്‍ട്ട പുറപ്പെടുവിച്ച വര്‍ഷം ഏത് ?

1640 മുതൽ 20 വർഷം വരെ നീണ്ടുനിന്ന പാർലമെന്റ് അറിയപ്പെടുന്നത് ?

നവോത്ഥാന കൃതിയായ ഉട്ടോപ്പിയയുടെ കർത്താവ് ?

കോമ്മൺവെൽത് കാലഘട്ടം എന്നറിയപ്പെട്ട കാലഘട്ടം ആരുടെ ഭരണ നേതൃത്വത്തിലായിരുന്നു ?