Question:

നിര്‍ദ്ദേശക തത്വങ്ങള്‍ കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ്?

Aഅമേരിക്ക

Bഇസ്രയേല്‍

Cഅയര്‍ലന്‍റ്

Dബ്രിട്ടണ്‍

Answer:

C. അയര്‍ലന്‍റ്

Explanation:

  ഇന്ത്യൻ ഭരണ ഘടന കടമെടുത്ത ആശയങ്ങളും രാജ്യങ്ങളും 

  • മാർഗ്ഗനിർദ്ദേശക തത്വങ്ങൾ - അയർലന്റ് 
  • ഭേദഗതി - ദക്ഷിണാഫ്രിക്ക 
  • കൺകറന്റ് ലിസ്റ്റ് - ആസ്ട്രേലിയ 
  • മൌലികകടമകൾ - റഷ്യ 
  • റിപ്പബ്ലിക് - ഫ്രാൻസ് 
  • നിയമസ്ഥാപിതമായ വ്യവസ്ഥ - ജപ്പാൻ 
  • യൂണിയൻ ലിസ്റ്റ് ,സ്റ്റേറ്റ് ലിസ്റ്റ് - കാനഡ 
  • ആമുഖം - യു . എസ് . എ 
  • ഏകപൌരത്വം - ബ്രിട്ടൺ 

Related Questions:

Which part of the Indian Constitution deals with Directive Principles of State Policy?

The idea of unified personal laws is associated with:

ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിളാണ് അടിസ്ഥാന ചുമതലകൾ പ്രതിപാദിക്കുന്നത്?

' എ ചെക്ക് ഓൺ എ ബാങ്ക് പേയബിൾ അറ്റ് ദ കൺവീനിയൻസ് ഓഫ് ദ ബാങ്ക് ' എന്ന് മാർഗ്ഗനിർദ്ദേശക തത്വങ്ങളെ വിശേഷിപ്പിച്ചത് ആരാണ് ?

വ്യവസായശാലകളുടെ നടത്തിപ്പിൽ തൊഴിലാളികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്ന ആർട്ടിക്കിൾ ഏതാണ് ?