Question:

100 -നും 700 -നും ഇടയിൽ 3 -ന്റെ എത്ര ഗുണിതങ്ങൾ ഉണ്ട് ?

A150

B200

C250

D300

Answer:

B. 200

Explanation:

100/3 = 33 ഡെസിമൽ പോയൻ്റിന് തൊട്ടു മുൻപ് വരെയുള്ള സംഖ്യ എടുക്കുക 700/3 = 233 100 -നും 700 -നും ഇടയിൽ 3 -ന്റെ ഗുണിതങ്ങൾ = 233 - 33 = 200


Related Questions:

0.58 - 0.0058 =

ചുവടെ കൊടുത്തിരിക്കുന്നവയിൽ വലുതേത്?

0.08×2.50.0250.08 \times\frac{2.5}{0.025} = ......

5.29 + 5.30 + 3.20 + 3.60 = ?

(5^4 × 5^3) / 5^7 ?