Question:

ഒരു ചതുരത്തിന്റെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം 3 : 2 അതിന്റെ ചുറ്റളവ് (perimeter) 110 സെന്റീമീറ്റർ ആയാൽ ചതുരത്തിന്റെ വീതി എത്ര ?

A23 സെ.മീ.

B22 സെ. മീ.

C18 സെ.മീ.

D20 സെ.മീ.

Answer:

B. 22 സെ. മീ.

Explanation:

ചുറ്റളവ് = 2(നീളം + വീതി ) നീളം + വീതി = ചുറ്റളവ് /2 3x + 2x = 110/2 = 55 5x = 55 x = 55/5 = 11 വീതി = 2x = 2 × 11 = 22 cm


Related Questions:

ഒരു പരീക്ഷയിൽ 84 വിദ്യാർത്ഥികളുടെ (ആൺകുട്ടികളും പെൺകുട്ടികളും) ശരാശരി സ്കോർ 95 ആണ്. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും അനുപാതം 10 : 11 ആണ്. ആൺകുട്ടികളുടെ ശരാശരി സ്കോർ പെൺകുട്ടികളേക്കാൾ 20% കുറവാണ്. പരീക്ഷയിൽ ആൺകുട്ടികളുടെ ശരാശരി സ്കോർ എത്രയാണ്?

ആസിഡും വെള്ളവും 3 : 2 എന്ന അംശബന്ധത്തിൽ ചേർത്ത് തയ്യാറാക്കിയ മിശ്രിതത്തിൽ 10 ലിറ്റർ വെള്ളമുണ്ട്. ആസിഡിന്റെ അളവെത്ര?

രണ്ടു സംഖ്യകൾ തമ്മിലുള്ള അംശബന്ധം 2 : 3, അവയുടെ തുക 225 ആയാൽ വലിയ സംഖ്യയേത് ?

കിലോഗ്രാമിന് 40 രൂപയുള്ള അരി, കിലോഗ്രാമിന് 48 രൂപയുള്ള അരിയുമായി ഏത് അനുപാതത്തിൽ ചേർത്താലാണ്, ഈ മിശ്രിതം കിലോഗ്രാമിന് 54 രൂപയ്ക്കു വിൽക്കുമ്പോൾ 20% ലാഭം ലഭിക്കുക?

If 10% of x = 20% of y, then x:y is equal to