Question:

നിശ്ചിത സമയപരിധിക്കുള്ളിൽ സേവനം ലഭ്യമാക്കാതിരിക്കുകയോ അല്ലെങ്കിൽ അപേക്ഷ നിരസിക്കുകയോ ചെയ്യുന്ന അവസരങ്ങളിൽ അപേക്ഷകന് ഒന്നാം അപ്പീലാധികാരി മുൻപാകെ അപ്പീൽ ബോധിപ്പിക്കാവുന്നതാണ് . ഇതിനുള്ള സമയപരിധി എത്രയാണ് ?

A7 ദിവസം

B10 ദിവസം

C15 ദിവസം

D30 ദിവസം

Answer:

D. 30 ദിവസം


Related Questions:

സേവനാവകാശ നിയമത്തിൽ 30 ദിവസത്തിന് ശേഷം സമർപ്പിക്കപ്പെടുന്ന അപ്പീലുകളിൾ മതിയായ കാരണം ഉണ്ടെങ്കിൽ സ്വീകരിക്കാമെന്ന് പ്രതിപാദിക്കുന്ന സെക്ഷൻ ഏതാണ് ?

SC/ST അട്രോസിറ്റീസ് നിയമം നിലവിൽ വന്നത്?

2027ൽ സുപ്രീം കോടതിയിലെ ആദ്യ വനിത ചീഫ് ജസ്റ്റിസ് ആകുന്നത് ?

കവർച്ച നടത്തുന്ന ഏതൊരു വ്യക്തിയും 10 വർഷം കഠിന തടവിനും പിഴ ശിക്ഷക്കും അർഹനാണ് എന്ന പറയുന്ന IPC സെക്ഷൻ ഏതാണ് ?

ലീഗൽ സർവീസസ്‌ അതോറിറ്റി നിയമം പ്രാബല്യത്തിൽ വന്ന വർഷമേത് ?