Question:

കിലോഗ്രാമിന് 40 രൂപയുള്ള അരി, കിലോഗ്രാമിന് 48 രൂപയുള്ള അരിയുമായി ഏത് അനുപാതത്തിൽ ചേർത്താലാണ്, ഈ മിശ്രിതം കിലോഗ്രാമിന് 54 രൂപയ്ക്കു വിൽക്കുമ്പോൾ 20% ലാഭം ലഭിക്കുക?

A3 : 5

B5 : 4

C6 : 7

D9 : 10

Answer:

A. 3 : 5

Explanation:

മിശ്രിതത്തിന്റെ വാങ്ങിയ വില x രൂപ x = 54 × (100/120) x = 45 രൂപ ആവശ്യമായ അനുപാതം = (48 – 45)/(45 – 40) ⇒ അനുപാതം = 3 : 5


Related Questions:

രണ്ട് സംഖ്യകൾ 5 : 6 എന്ന അംശബന്ധത്തിലാണ് ആദ്യത്തെ സംഖ്യ 150 എങ്കിൽ രണ്ടാമത്തെ സംഖ്യഎത്ര ?

രണ്ടു സംഖ്യകൾ തമ്മിലുള്ള അംശബന്ധം 2:3. അവയുടെ തുക 225 ആയാൽ വലിയ സംഖ്യ ഏത്?

ഒരു എണ്ണൽ സംഖ്യയുടെ 5 മടങ്ങ്, ആ സംഖ്യയേക്കാൾ 3 കൂടുതലായ മറ്റൊരു സംഖ്യയുടെ 2മടങ്ങിനു തുല്യമായാൽ സംഖ്യ ഏത് ?

രണ്ട് സംഖ്യകൾ 4: 5 എന്ന അംശബന്ധത്തിലാണ്. അവയുടെ ലസാഗു 140 ആയാൽ വലിയ സംഖ്യ ഏത് ?

p:q= 5:3, q:r = 7:4 ആയാൽ p:q:r എത്ര?