Question:

താഴെ കൊടുത്ത ഏത് സംസ്ഥാനത്താണ് കോവിഡ് വാക്സിന്റെ വിതരണത്തിന് വേണ്ടി ഡ്രോൺ ഉപയോഗിക്കാൻ സിവിൽ ഏവിയേഷൻ മന്ത്രാലയം അനുമതി നൽകിയത് ?

Aകേരളം

Bതമിഴ്നാട്

Cഉത്തർ പ്രദേശ്

Dതെലങ്കാന

Answer:

D. തെലങ്കാന


Related Questions:

അമേരിക്ക 'ഗ്രേറ്റ് ഇമിഗ്രന്റ്സ്' പട്ടികയിൽ ഉൾപ്പെടുത്തിയ ഇന്ത്യൻ സാമ്പത്തിക വിദഗ്ധ ?

കൊറോണ ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ തപാൽ സേവനങ്ങൾ മുടങ്ങാതിരിക്കാനായി തപാൽ വകുപ്പ് ആരംഭിച്ച പദ്ധതി ?

ഇന്ത്യൻ സ്റ്റീൽ അസോസിയേഷൻ്റെ പുതിയ പ്രസിഡന്റ് ആരാണ് ?

2019-ലെ ദുലീപ് ട്രോഫി നേടിയതാര് ?

2022 ഒക്ടോബറിൽ തൊഴിലിനും വിദ്യാഭ്യാസത്തിനും ഹിന്ദി പ്രാവിണ്യം നിർബന്ധമാക്കണമെന്ന നിർദേശം മുന്നോട്ട് വച്ച ഔദ്യോഗിക ഭാഷ പാർലമെന്ററികാര്യ സമിതിയുടെ അധ്യക്ഷൻ ആരായിരുന്നു ?